Activate your premium subscription today
മൈദ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് അറിയാമെങ്കിലും പൊറോട്ടയടക്കം മൈദ കൊണ്ടുണ്ടാക്കുന്ന പല വിഭവങ്ങളും നമുക്കു പ്രിയപ്പെട്ടതാണ്. മൈദ കൊണ്ടുള്ള ഭക്ഷണം പതിവാക്കിയാൽ പല രോഗങ്ങൾക്കും കാരണമാകും. ഗോതമ്പു പൊടി റിഫൈൻ ചെയ്തും ബ്ലീച് ചെയ്തുമൊക്കെയാണ് മൈദ തയാറാക്കുന്നത്. ഒരു തരത്തിലുള്ള പോഷകങ്ങളും ഇതിൽ
രാജ്യത്തിന്റെ സൈനിക ശക്തിയും വിഭവശേഷിയും ലോകത്തെ വിളിച്ചറിയിക്കുന്ന റിപബ്ലിക് ദിന പരേഡ് നടക്കുന്ന ഡൽഹിയിലെ കർത്തവ്യപഥിൽ നവംബർ 7 ന് ഒരു ചടങ്ങ് നടന്നു. 100 മിനി ട്രക്കുകൾ കർത്തവ്യപഥിൽ നിരനിരയായി എത്തി. ‘ഭാരത്’ ആട്ട എന്നു വലിയ അക്ഷരത്തിലെഴുതി, പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച് പുഷ്പങ്ങളാൽ അലങ്കരിച്ച ട്രക്കുകൾ. കാഴ്ചയില് എല്ലാം ഒന്നുപോലെ. എന്തായിരുന്നു അതിനകത്ത്? ദീപാവലിക്കാലത്ത് ഗോതമ്പുമാവിന് വിപണിയിലുണ്ടായ വിലക്കയറ്റം ചെറുക്കുന്നതിനായുള്ള കേന്ദ്രപദ്ധതിയാണ് ഭാരത് ആട്ട. ഭക്ഷ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുമ്പോഴെല്ലാം വിപണിയിൽ ഇടപെടാറുള്ള സർക്കാർ പക്ഷേ ഇക്കുറി ഭാരത് ആട്ടയിലൂടെ മറ്റു ചില സന്ദേശങ്ങളും നൽകുന്നുണ്ട്. അതും ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ! ഇന്ത്യയെ ഭാരതംകൊണ്ടു മായ്ക്കാനുള്ള കേന്ദ്ര നീക്കങ്ങളുടെ ഭാഗമാണോ ‘ഭാരത് ആട്ട’? രാജ്യം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയിൽ ഭാരത് ആട്ടയ്ക്ക് എത്രമാത്രം ചലനങ്ങൾ ഉണ്ടാക്കാനാവും? റഷ്യ–യുക്രെയ്ൻ സംഘർഷവേളയിൽ 'ഗോതമ്പ് നയതന്ത്രം' പയറ്റി രാജ്യങ്ങളെ കൂടെക്കൂട്ടി, വീണുകിട്ടിയ അവസരം പ്രയോജനപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാർ അതേ ഗോതമ്പിനെ രാജ്യത്തിനകത്തും ഉപയോഗിക്കുകയാണോ? രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഭാരത് ആട്ട നൽകുന്ന ആശ്വാസം എത്ര വലുതാണ്? കേന്ദ്ര സർക്കാരിനെ ഇതെങ്ങനെ സഹായിക്കും? വിശദമായി പരിശോധിക്കാം.
കിലോയ്ക്ക് 27.50 രൂപ വിലയിൽ ഭാരത് ആട്ട എന്ന പേരിൽ കേന്ദ്രസർക്കാർ ഗോതമ്പ്പൊടി വിപണിയിലിറക്കി. ദീപാവലിക്കാലത്ത് വിലക്കയറ്റം തടയാനുദ്ദേശിച്ചാണിത്. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴിയും 800 മൊബൈൽ വാനുകൾ വഴിയും രണ്ടായിരത്തോളം വിതരണ കേന്ദ്രങ്ങൾ വഴിയും ഇതു നൽകും.
ഒരാൾ കത്തുന്ന ഗ്യാസ് സിലിണ്ടറിന് നേരെ മാവ് വിതറി തീ കെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിപ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വസ്തുത പരിശോധിക്കാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരില്8129100164ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം ഒരാൾ കത്തുന്ന ഗ്യാസ്
മധുരം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട വിഭവമാണ് ലഡ്ഡു. കടലമാവ് വച്ച് ബൂന്തി തയ്യാറാക്കിയാണ് സാധാരണരീതിയിൽ ലഡ്ഡു തയ്യാറാക്കുന്നത്. എളുപ്പത്തിൽ ഗോതമ്പു പൊടി കൊണ്ടും രുചികരമായ ലഡ്ഡു തയാറാക്കാം.. ചേരുവകൾ ഗോതമ്പു പൊടി - ഒന്നര കപ്പ് റവ - കാൽ കപ്പ് പഞ്ചസാര - ഒരു കപ്പ് ഏലയ്ക്ക - 4 ഉരുക്കിയ നെയ്യ് -
ഒരു പഴയകാല നാലുമണി പലഹാരം ഗോതമ്പു ഓട്ടട. വാഴയിലയിൽ വേവിച്ച് എടുക്കുന്ന നെയ്യ് മണമുളള പലഹാരം. ചേരുവകൾ 1. ഗോതമ്പു പൊടി - 1 കപ്പ് 2. ശർക്കര - 2 എണ്ണം 3. നാളികേരം 4. ഉപ്പ് - 1 നുള്ള് 5. നെയ്യ് - 2 ടേബിൾ സ്പൂൺ 6. വാഴയില തയാറാക്കുന്ന വിധം ശർക്കര ഉരുക്കി അരിച്ചെടുത്തു അതിലേക്കു നാളികേരം
പൂ പോലെയുള്ള ബ്രഡ്, വീട്ടിൽ ഉണ്ടാക്കുന്ന ബ്രഡിന് ഒരു പ്രത്യേക രുചിയും മണവും ആണ് . ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ കടയിൽ നിന്നും ബ്രഡ് വാങ്ങില്ല. വളരെ പെട്ടെന്നു തന്നെ ഇത് എങ്ങനെ തയാറാക്കാം എന്നു നോക്കാം. ചേരുവകൾ •ചെറിയ ചൂട് വെള്ളം - രണ്ടേകാൽ കപ്പ് •യീസ്റ്റ് - 2 ടീസ്പൂൺ •പഞ്ചസാര - 2
ഒരു കപ്പു റവ കൊണ്ടു വെറും പത്തു മിനിറ്റിനുള്ളിൽ കുട്ടികൾക്കു പ്രിയപ്പെട്ട ഏറെ രുചികരമായ പലഹാരം തയ്യാറാക്കാം. ഗോതമ്പുപൊടിയും തേങ്ങയും ശർക്കരയും ചേരുന്നതു കൊണ്ട് ആരോഗ്യത്തിനും വളരെ നല്ലതാണ്. പ്രഭാതഭക്ഷണമായും വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാനും കുട്ടികൾക്കു സ്കൂളിൽ കൊടുത്തു വിടാനും വളരെ
സമോസ ഷീറ്റുകൾ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്നും ഈ ഷീറ്റുകൾ ഉപയോഗിച്ച് കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ മികച്ച രുചിയിൽ ചിക്കൻ സമോസ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്നും നോക്കാം. ചേരുവകൾ: മൈദ - 2 കപ്പ് ഓയിൽ - 1 ½ ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് വെള്ളം - ആവശ്യത്തിന് ഫില്ലിങ് വെളിച്ചെണ്ണ - 2
എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ് മംഗളൂരു ബൺ. പഴവും മൈദയും ചേർത്തു തയാറാക്കുന്ന ഈ പലഹാരം പഴം പൂരി എന്നും അറിയപ്പെടുന്നു. പ്രഭാതഭക്ഷണമായും ചായയുടെ കൂടെ കഴിക്കാനും നല്ലതാണ്. ചേരുവകൾ മൈദ - രണ്ടു കപ്പ് റോബസ്റ്റ പഴം - 1 തൈര് - കാൽ കപ്പ് പഞ്ചസാര - കാൽ കപ്പ് ബേക്കിങ് സോഡ - കാൽ
Results 1-10 of 114