Activate your premium subscription today
ലണ്ടൻ ∙ ദക്ഷിണേന്ത്യയിലെ ഏറെ പ്രശസ്തമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. ദോശക്ക് ഇന്ന് ലോകം മുഴുവൻ ആരാധകരുണ്ട്. സാമ്പാറും ചമ്മന്തിയും ഒപ്പം ചേരുമ്പോൾ ഭക്ഷണപ്രേമികൾക്ക് ഇടയിലെ മിന്നുന്ന താരം തന്നെയാണ് ദോശ. ഇന്നിപ്പോൾ ദക്ഷിണേന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല ദോശയുടെ രുചിപ്പെരുമ. കഴിഞ്ഞ ദിവസം യുകെയിലെ
ചൂടുപിടിച്ച കല്ലിലേക്ക് മാവ് ഒഴിക്കുമ്പോൾ ഒരു ശ്...ശ്..ശ്... മറിച്ചിടുമ്പോൾ മറ്റൊരു ശ്...ശ്...ശ്... രണ്ടു പ്രവശ്യം ശ് എന്ന ശബ്ദം കേൾക്കുന്നു എന്ന അർഥത്തിലാണ് ‘ദ്വൈ ശ്’ എന്നു വിളിച്ചതെന്നും പിന്നെ അതു ദോശ എന്നായെന്നും കഥ. ദോശ പോലെ തന്നെ രുചിയുള്ളൊരു കഥ. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോയും
മാർച്ച് 3, ദോശപ്രേമികൾക്കു ഏറെ പ്രാധാന്യമുള്ള ദിവസമാണ്. അന്നാണ് ലോക ദോശ ദിനം. ദക്ഷിണേന്ത്യയിലെ ഏറെ പ്രശസ്തമായ ഈ പ്രഭാത ഭക്ഷണത്തിനു ലോകം മുഴുവൻ ആരാധകരുണ്ട്. സാമ്പാറും ചമ്മന്തിയും ഒപ്പം ചേരുമ്പോൾ ഭക്ഷണപ്രേമികൾക്കിടയിലെ മിന്നുന്ന താരം തന്നെയാണ് ദോശ. അരിയും ഉഴുന്നും കുതിർത്ത് അരച്ചതിനു ശേഷം
ഏതു നാട്ടിൽ ചെന്നാലും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ദോശയും ഇഡ്ഡലിയും. ദോശയും ഇഡ്ഡലിയും ഹോട്ടലിൽ കിട്ടുന്നതുപോലെ ശരിയാവുന്നില്ല എന്ന് പരാതിപ്പെടുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒന്നിച്ച് മാവരച്ച് നല്ല പഞ്ഞി പോലെയുള്ള ഇഡ്ഡലിയും മൊരുമൊരാ മൊരിഞ്ഞ നെയ് ദോശയും സ്പോഞ്ച്
കഠിനമായ ഭൂതകാലമുള്ള ഒരു പലഹാരമാണ് ദോശ. ചൂടൻകല്ലിൽ കട്ടിയിൽ വെന്ത ഒരുതരം അപ്പം മാത്രമായിരുന്നു പണ്ടത്തെ ദോശ. അരി അരച്ചതുമാത്രം ചേരുവ. പിന്നീട് ഉഴുന്നുമായി കൂട്ടുചേർന്ന് മാവായി പുളിച്ചുപൊന്തി, ചൂടുകല്ലിൽ മാവ് ഒഴിക്കുമ്പോഴും പരത്തുമ്പോഴും ശ്ശ്.. ശബ്ദത്തോടെ മൃദുവായ ദോശയായി പരിണമിച്ചു.
പലതരത്തിലുള്ള ദോശകൾ കേട്ടിട്ടുണ്ട്. അടുക്കളയിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്കു ഇരയാകുന്നതും ദോശ തന്നെയാണ്. എങ്കിലിതാ ആ നിരയിലേക്ക് ഒരു സുന്ദര കുട്ടൻ ദോശ. സിൽക്ക് ദോശ എന്നും ടിഷ്യു പേപ്പർ ദോശയെന്നും പാലടയെന്നുമെല്ലാം ഈ സൂപ്പർ ദോശയെ വിളിക്കുന്നു. ഈസിയായി ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ്
മസാലദോശ ആണെങ്കിലും തട്ടുദോശ ആയാലും നോൺസ്റ്റിക്ക് പാനിനേക്കാളും ദോശക്കല്ലിൽ ഉണ്ടാക്കുന്നതാണ് നല്ലത്. പക്ഷേ കടകളിൽ നിന്നും വാങ്ങുന്ന ദോശക്കല്ലിൽ ഉടനെ ദോശ ഉണ്ടാക്കാൻ പറ്റില്ല, മാവ് പറ്റിപിടിച്ച് ദോശ ഇളകിവരാൻ പ്രയാസമാണ്. ആ ബുദ്ധിമുട്ട് ഒാർത്തിട്ടാണ് മിക്കവരും നോൺസ്റ്റിക്കിലേക്ക് തിരിയുന്നത്.
ചിലർക്ക് ദോശ കുറച്ച് പുളിയോടുകൂടി കഴിക്കുന്നതാണ് ഇഷ്ടം ചിലർക്ക് ദോശമാവ് പുളിക്കുന്നത് ഇഷ്ടമല്ല. ഹോട്ടലിൽ നിന്നും മറ്റും കഴിക്കുന്ന ദോശയ്ക്ക് ഒരു പ്രത്യേക രുചിയാണ്. കാരണം അവ അധികം പുളിപ്പ് തോന്നിപ്പിക്കാത്തതുകൊണ്ടാണത്. വീട്ടിൽ ദോശമാവ് അരച്ചു കഴിഞ്ഞാൽ അത് ചിലപ്പോൾ പുറത്തുവയ്ക്കാറുണ്ട്. പിറ്റേദിവസം
വെറും 5 മിനുറ്റിൽ കിടിലൻ ഗോതമ്പ് ദോശ തയാറാക്കി എടുക്കാൻ സാധിക്കും. അരി കുതിർക്കാൻ ഇടാൻ മറന്നുപോകുന്ന അവസരങ്ങളിൽ എളുപ്പത്തിലും രുചികരമായും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് ഇത്. പ്രത്യേകിച്ച് കറിയൊന്നും ഇല്ലെങ്കിലും ഈ ദോശ അപാര രുചിയാണ്. എങ്ങനെ തയാറാക്കുമെന്ന്
Results 1-9