Activate your premium subscription today
Saturday, Apr 19, 2025
അറിയാതെ മൂത്രം പോകുന്ന അവസ്ഥ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും. ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ഒക്കെ ഈ അവസ്ഥ ഉണ്ടാകാം. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് സാധാരണയായി കാണുന്നത്. സ്ട്രെസ് യൂറിനറി ഇൻകോണ്ടിനൻസ് എന്നാണ് ഈ അവസ്ഥയ്ക്ക് കാരണം.പെൽവിക മസിലിന്റെ ബലഹീനത കാരണമാണ് സംഭവിക്കുന്നത്.
ഇതെഴുതുമ്പോൾ മനസിലേക്ക് തെളിഞ്ഞ വരുന്ന മുഖം സുനിതയുടെതാണ്. സർക്കാർ സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം സൗഹൃദക്കൂട്ടായ്മകളിൽ സജീവമായിരുന്നവൾ പതുക്കെ ഒഴിഞ്ഞു മാറാൻ തുടങ്ങി. ആദ്യം സുഹൃത്തുക്കളും വീട്ടുകാരും കാര്യമാക്കിയില്ലെങ്കിലും അടുത്ത ബന്ധുക്കളുടെ വിവാഹത്തിനു പോലും പങ്കെടുക്കാതെ വന്നപ്പോഴാണ് വീട്ടുകാർ സുനിതയുടെ സ്വഭാവം നിരീക്ഷിക്കാൻ തുടങ്ങിയത്.
ചോദ്യം : മുപ്പത്തിയാറു വയസ്സായ സ്ത്രീയാണു ഞാൻ. കഴിഞ്ഞ നവംബർ മാസത്തിൽ ആദ്യമായി മൂത്രനാളിയിൽ ഇൻഫെക്ഷൻ ഉള്ളതായി കണ്ടെത്തി. അത് ചികിത്സിച്ചു ഭേദമാക്കി. എങ്കിലും അതിനുശേഷം നാലു തവണ ഞാൻ യൂറിനറി ട്രാക്ട് ഇൻഫെക്ഷന് ഇരയായി. എന്താണിതിനു കാരണം? ഉത്തരം : ആഗോളമായി മനുഷ്യനിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന
ശരീരത്തിലെ ജലാംശത്തിന്റെ അളവ് അനുസരിച്ച് മൂത്രത്തിന്റെ നിറവും മാറിക്കൊണ്ടിരിക്കും. എന്തെങ്കിലും രോഗാവസ്ഥകൾ ഉണ്ടെങ്കിൽ പെട്ടെന്ന് നമ്മൾ ശ്രദ്ധിക്കാൻ ശരീരം ചില സൂചനകൾ തരും. അതിൽ ഒന്നാണ് മൂത്രത്തിന്റെ നിറം. വൃക്കകളിലൂടെ മൂത്രം കടന്നു പോകുമ്പോൾ വൃക്കകൾ അതിലെ അനാവശ്യ വസ്തുക്കളെ അരിക്കുന്നു. 95
ഇടയ്ക്കിടെ മൂത്രമൊഴിക്കണം എന്ന തോന്നലുണ്ടാകുന്നത് സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ്. ചിലരില്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പോലും അറിയാതെ മൂത്രം പോകുന്നു. പണ്ട് 60 വയസ്സ് കഴിഞ്ഞവരിലായിരുന്നു ഇത് അധികമായി കണ്ടുവന്നിരുന്നതെങ്കില്‍ ഇന്ന് കൗമാര പ്രായക്കാരിലും
സാധാരണനിലയിൽ പ്രോസ്റ്റേറ്റ് ഗ്ലാൻഡിന്റെ വീക്കം എന്ന് പൊതുവിൽ അറിയപ്പെടുന്നതും പരുഷമാരിൽ നല്ലയൊരു വിഭാഗത്തിനും പൊതുവായിക്കാണുന്നതും താരതമ്യേന നിരുപദ്രവകരവുമായ ഒരിനം ട്യൂമറാണ് ബിനൈൻ പ്രോസ്റ്റാറ്റിക്ക് ഹൈപ്പർപ്ലാസിയ(BPH). മൂത്രനാളിയുമായി ബന്ധപ്പെട്ട ഈ രോഗത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നതും ഉള്ളിലേക്ക്
നാം അറിയാതെ പെട്ടെന്ന് കുറച്ച് മൂത്രം പുറത്തേക്ക് ചോര്‍ന്ന് പോകുന്ന അവസ്ഥ നമ്മളില്‍ പലര്‍ക്കും ചിലപ്പോഴൊക്കെ ഉണ്ടായിട്ടുണ്ടാകാം. തുമ്മുമ്പോഴോ ചിരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ഓടുമ്പോഴോ കാലൊന്ന് കവച്ച് വയ്ക്കുമ്പോഴോ ഒക്കെ ഇങ്ങനെ സംഭവിച്ചെന്നിരിക്കാം. ആള്‍ക്കൂട്ടത്തിലോ വല്ല ചടങ്ങിലോ വച്ചാണ് ഇത്
നാം സ്വാഭാവികമായി ചെയ്യുന്ന ഒരു പ്രക്രിയയാണ് മൂത്രമൊഴിക്കുക എന്നത്. എന്നാൽ ഈ മൂത്രത്തിലെ മാറ്റം പല രോഗങ്ങളുടെയും സൂചന കൂടിയാണ്. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നത് അണുബാധയുടെ ലക്ഷണമാണ്. മൂത്രസഞ്ചിയിൽ കല്ല്, മുഴകൾ, മൂത്രനാളിയിലെ തടസ്സം എന്നിവ ഉണ്ടാകുമ്പോഴും വേദന അനുഭവപ്പെടാം. പുരുഷൻമാരിൽ
‘എനിക്കൊന്ന് മൂത്രമൊഴിക്കണം’ എന്ന് പരസ്യമായി പറയാന്‍തന്നെ മടിയാണ് ആളുകള്‍ക്ക്. അതിനു പകരം ചെറുവിരല്‍ ഉയര്‍ത്തിക്കാട്ടിയും മറ്റുമുള്ള ആംഗ്യങ്ങളും ചേഷ്ടകളുമൊക്കെയാണ് സാധാരണയായി കാണാറുള്ളത്. മൂത്രം എന്ന വാക്കിന്റെ കാര്യം ഇതാണെങ്കില്‍ മൂത്രാശയ രോഗങ്ങളുടെ കാര്യമോ? അതുതന്നെ സ്ത്രീകളുടെ കാര്യം
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.