Activate your premium subscription today
അനാവശ്യമായ ഗര്‍ഭധാരണങ്ങള്‍ ഒഴിവാക്കാനും കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കാനും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സഹായകമാണ്. ഗര്‍ഭനിരോധന ഉറകള്‍, മരുന്നുകള്‍, ഇന്‍ട്രാ യൂട്ടറിന്‍ ഡിവൈസുകള്‍ എന്നിങ്ങനെ പല ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഓരോരുത്തരുടെയും ജീവിതശൈലിക്കും
കൊച്ചി ∙ കേരളത്തിലെ എച്ച്ഐവി ബാധിതരുടെ എണ്ണം ആശങ്കാകുലമായി ഉയരുകയാണെന്ന് കണക്കുകൾ. അതിൽത്തന്നെ എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് ഇതിൽ മുന്നിൽ. നേരത്തെ ദേശീയ തലത്തില്‍ കേരളത്തിലെ എച്ച്ഐവി ബാധിതരുടെ എണ്ണം 0.06% മാത്രമായിരുന്നു എങ്കില്‍ ഇന്ന് കേരളത്തിലെ എച്ച്ഐവി
ഗര്‍ഭനിരോധന ഉറകളുടെ സംഭരണത്തിന്റെ താളം തെറ്റിയതിനാല്‍ ഇന്ത്യയുടെ കുടുംബാസൂത്രണ പദ്ധതികള്‍ ബാധിക്കപ്പെട്ടെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ മെഡിക്കല്‍
പുരുഷന്മാരില് കുത്തിവയ്ക്കാവുന്ന ലോകത്തിലെ ആദ്യ ഗര്‍ഭനിരോധന മരുന്ന് ഇന്ത്യയില്‍ വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. റിവേഴ്സിബിള്‍ ഇന്‍ഹിബിഷന്‍ ഓഫ് സ്പേം അണ്ടര്‍ ഗൈഡന്‍സ് (ആര്ഐഎസ്യുജി) എന്ന ഈ മരുന്നിന്റെ പരീക്ഷണം ഡല്‍ഹി, ഉധംപുര്‍, ലുധിയാന, ജയ്പുര്‍,
പതിവായി ഉപയോഗിക്കാവുന്ന ഗർഭനിരോധന മാർഗങ്ങളിൽ നിന്നു വ്യത്യസ്തമായി ലൈംഗികബന്ധത്തിനു ശേഷം ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാത്രം ഗർഭധാരണം തടയാൻ സഹായിക്കുന്ന രീതികളെയാണ് എമർജൻസി കോൺട്രാസെപ്റ്റീവുകൾ എന്നു പറയുന്നത്. ഇത് ഗുളികകളായും ഇൻട്രാ യൂട്രൈൻ ഡിവൈസുകളിലൂടെ (ഗര്‍ഭപാത്രത്തിൽ ഇടാവുന്ന വസ്തുക്കൾ)
വിവാഹം കഴിഞ്ഞ് ആദ്യ കുഞ്ഞ് ഉടനെ വേണ്ടെന്നു ചിന്തിക്കുമ്പോഴും ഒരു കുഞ്ഞിനു ശേഷം അടുത്ത കുഞ്ഞ് ഉടനെ വേണ്ടെന്നു ചിന്തിക്കുമ്പോഴുമാണ് ദമ്പതികൾ പ്രധാനമായും ഗർഭനിരോധന മാർഗങ്ങളെ കുറിച്ച് ആലോചിക്കുന്നത്. അപൂർവം ചിലർ കുട്ടികൾ വേണ്ടെന്ന തീരുമാനമെടുത്തിട്ടുമുണ്ടാകും. ആവശ്യം, സൗകര്യം, താൽപര്യം
ഗർഭധാരണം ഒഴിവാക്കാനായി നിലവിൽ വിപണിയിലുള്ള മരുന്നുകളെല്ലാം സ്ത്രീകൾ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളത്. എന്നാൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഉപയോഗിക്കാൻ പറ്റുന്ന ഗർഭനിരോധന മരുന്നുകൾ ഉടൻ യാഥാർഥ്യമായേക്കാം. രണ്ടോ മൂന്നോ മണിക്കൂർ നേരത്തേക്ക് പുരുഷന്മാരുടെ പ്രത്യുല്പാദനക്ഷമത താൽക്കാലികമായി തടഞ്ഞു
Results 1-8