Activate your premium subscription today
Friday, Apr 18, 2025
കാലാവസ്ഥ മാറ്റങ്ങൾ മനുഷൃരിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസ കോശം, ശ്വാസനാളം എന്നീ അവയവങ്ങളെയാണ്.അതിനാൽ ഇത്തരമൊരു പ്രതികൂല കാലാവസ്ഥയിൽ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടത് ആവശൃമാണ്.കോവിഡിന് ശേഷം ശ്വാസകോശവുമായി ബന്ധപെട്ട രോഗങ്ങളും രോഗികളും ദിനംപ്രതി കൂടുകയാണ്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ
കലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന അവയവമാണ് ശ്വാസനാളവും ശ്വാസകോശങ്ങളും അതുകൊണ്ട് പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍. Allergy, Asthma, COPD, ILD, Bronchitis എന്നീ രോഗങ്ങള്‍
ഡിസംബർ 2 - ശ്വാസകോശാരോഗ്യ ദിനം. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് 2500 പേർ തൽക്ഷണം മരിക്കുകയും 2 ലക്ഷത്തി ലധികം ആളുകളുടെ ആരോഗ്യത്തെ കാർന്നു തിന്നുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ രാസ ദുരന്തം സംഭവിച്ച 1984 ലെ ആ കറുത്ത ദിനത്തിൻറെ സ്മരണയ്ക്കായി ഡിസംബർ 2 ന്
ഒരു രോഗാവസ്ഥയുടെ പ്രാധാന്യം, കടുപ്പം തുടങ്ങിവയൊക്കെ അളക്കാനുള്ള സൂചകമാണ് രോഗാതുരതയും, മരണനിരക്കുമൊക്കെ. ലോകത്തു മൂന്നാമത്തെയും ഇന്ത്യയിൽ രണ്ടാമത്തെയും മരണകാരണമാകുന്ന രോഗാവസ്ഥയേതെന്നു ഊഹിക്കാമോ? അതു കാൻസറല്ല പ്രമേഹവുമല്ല മറിച്ചു വർഷംതോറും 35 ലക്ഷത്തോളം മരണങ്ങൾക്ക് കാരണമാകുന്ന സി. ഒ പി.ഡി എന്ന
അബുദാബി ∙ ഗുരുതര ശ്വാസകോശ (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമനറി ഡിസീസ്-സിഒപിഡി) രോഗികൾക്ക് പുത്തൻ പ്രതീക്ഷ നൽകുന്ന ചികിത്സ യുഎഇയിൽ ആരംഭിച്ചു.
രാജ്യാന്തര ദീർഘകാല ശ്വാസതടസ്സ രോഗ (സി.ഒ.പി.ഡി) ദിനത്തോടനുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി 'സി.ഒ.പി.ഡി ചികിൽസയിലെ അപര്യാപ്തകൾ' എന്ന വിഷയത്തിൽ നടത്തിയ ദേശീയ തല പ്രബന്ധ മൽസരത്തിൽ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മികച്ച
സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും വലിയ തിരക്കാണ്. പനി, ചുമ, ജനദോഷം, ന്യൂമോണിയ തുടങ്ങി ഒട്ടനവധി അസുഖങ്ങളുമായാണ് രോഗികൾ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നത്. പകർന്നു പിടിക്കുന്ന വൈറൽ പനിയും വിട്ടുമാറാത്ത ചുമയും ക്ഷീണവുമെല്ലാം വ്യാപകമായി. പനി വന്നു ഭേദമായിട്ടും വിടാതെ പിന്തുടരുന്ന ചുമയാണ് പലരുടെയും
തണുപ്പു കാലത്ത് ന്യുമോണിയ കേസുകൾ പലപ്പോഴും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സിഒപിഡി, ആസ്മ, കുറഞ്ഞ പ്രതിരോധശേഷി, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളുള്ളവരിൽ ഇതിനുള്ള സാധ്യത ഇരട്ടിയാണെന്നതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരിലും
ലോകത്തില്‍ ഏറ്റവുമധികം പേരുടെ മരണത്തിന് ഇടയാക്കുന്ന കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ശ്വാസകോശത്തെ ബാധിക്കുന്ന സിഒപിഡി അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മനറി ഡിസീസ്. സിഒപിഡി മൂലമുള്ള മരണങ്ങളില്‍ 90 ശതമാനവും നടക്കുന്നത് കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിലാണ്. പുകവലി, വിഷവാതകങ്ങള്‍,
അന്തരീക്ഷ മലിനീകരണത്തിന്റെയും ചിലതരം ജീവിതശൈലിയുടെയുമെല്ലാം ഫലമായി ശ്വാസകോശരോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനയുണ്ടായിട്ടുണ്ട്. ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മനറി ഡിസീസ്(സിഒപിഡി) മൂലം ആഗോളതലത്തില്‍ 30 ലക്ഷം മരണങ്ങൾ സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.