Activate your premium subscription today
മഴക്കാലത്ത് രോഗം പല രീതിയിൽ വരാം. ചെവിയും മൂക്കും തൊണ്ടയും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെവിയിലെ അണുബാധയ്ക്കെതിരെ എന്തൊക്കെ കരുതൽ ആവശ്യമുണ്ട്? വായിക്കാം. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവു കൂടും. ബാക്ടീരിയയും ഫംഗസും വളരാൻ പറ്റിയ അവസ്ഥയാണിത്. അണുബാധകൾ ചെവിയുടെ ഏതു ഭാഗത്തെയും ബാധിക്കാം.
കേൾവിക്ക് തകരാർ പറ്റിയെന്ന് ഗായിക അൽക്ക യാഗ്നിക്കിന്റെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. വാർത്ത കേട്ടവർ ഒരുപോലെ സംശയിച്ച ഒരു കാര്യമുണ്ട്, ചെവിക്കോ കേൾവിക്കോ യാതൊരു പ്രശ്നവും ഇല്ലാതിരുന്ന വ്യക്തിക്ക് പെട്ടെന്നൊരു ദിവസം കേൾവിശക്തി നഷ്ടമാകുമോ? ഇഎൻഡി സർജൻ ഡോ. വിനോദ് ബി നായർ മനോരമ
‘എന്താ... ഇത്രയുറക്കെ പറഞ്ഞിട്ടും നീ കേട്ടില്ലേ...?’. സഹപ്രവർത്തകർ ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ മതി നമ്മുടെ നെറ്റി ചുളിയാൻ. പലയാവർത്തി ഇൗ ചോദ്യം കേട്ടുണ്ടെങ്കിൽ വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം. കാരണം എൺപതു ശതമാനം പേർക്കും കേൾവി സംബന്ധമായി ചെറിയ തോതിലെങ്കിലും പ്രശ്നങ്ങളുണ്ട്. ശരീരത്തിൽ വരുന്ന ചെറിയ
എല്ലാ വർഷവും മാർച്ച് 3 നാണ് ലോക കേൾവി ദിനമായി ആചരിക്കുന്നത്. കേൾവിശക്തിയുടെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനാണ് ഇത്. പലപ്പോഴും കേൾവിക്കുറവ് വരുമ്പോൾ മാത്രമേ ആളുകള്‍ കേൾവിയുടെ ശക്തിയെപ്പറ്റി ആലോചിക്കാറുള്ളൂ. അതുവരെയും ചെവിയിൽ പെൻസിലും പേനയും കുത്തി, അമിത ശബ്ദങ്ങൾ നിരന്തരം കേട്ട് ചെവിയെ
ചെവി വൃത്തിയാക്കാൻ കോട്ടൺ ബഡ്സ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ചെവി പ്രത്യേകപരിഗണന കൊടുക്കേണ്ട വളരെ പ്രധാനപ്പെട്ട അവയവമാണ്. ചെവിയിൽ കുറച്ചുകാലം കൂടുമ്പോൾ മെഴുകു പോലുള്ള ഒരു വസ്തു രൂപപ്പെടും. ഈ വാക്സ് നീക്കം ചെയ്യാൻ കോട്ടൺബഡ്സ് ഉപയോഗിക്കും മുൻപ് അറിയേണ്ട ചില കാര്യങ്ങളുണ്ട്. ചെവിയിലെ ഈ മെഴുക്
മുന്‍പൊക്കെ പാട്ടു കേള്‍ക്കുന്നതോ സിനിമ കാണുന്നതോ പോലെയുള്ള വിനോദ ആവശ്യങ്ങള്‍ക്കാണ് മൊബൈല്‍ ഫോണിലെ ഇയര്‍ ഫോണുകള്‍ നാം ഉപയോഗിച്ചിരുന്നത്. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ ജോലിക്കാര്യത്തിന് പലര്‍ക്കും ഇയര്‍ഫോണുകള്‍ നിര്‍ബന്ധമാണെന്ന അവസ്ഥ വന്നു. മീറ്റിങ്ങുകളും വോയ്സ് മെസേജുകളുമൊക്കെ വര്‍ക്ക്
പൊതുവേ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് ചെവിക്കായം. ചെവിക്കുള്ളിലെ കർണപടത്തെ പൊടിപടലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് ചെവിക്കായമാണ്. ഇതിന്റെ അളവ് ചെവിയിൽ കൂടുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചെവിക്കായത്തിന്റെ അമിതമായ ഉത്പാദനം കേൾവി ശക്തി കുറയുന്നതിലേക്കും ചെവിവേദനയിലേക്കും നയിക്കും. കുട്ടികളിൽ
Results 1-7