Activate your premium subscription today
ഗിനിയ, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ മാര്‍ബര്‍ഗ് വൈറസ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍. ഫെബ്രുവരിയിലാണ് ഈ മാരക വൈറസിന്റെ സാന്നിധ്യം ഗിനിയയിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്.
എബോളയ്ക്ക് സമാനമായ ചപാരെ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) കണ്ടെത്തി. ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളീവിയയില്‍ 2004ലാണ് ചപാരെ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. ബോളീവിയയുടെ തലസ്ഥാനമായ ലാപാസിന് സമീപമുള്ള ചപാരെ
Results 1-2