Activate your premium subscription today
ലണ്ടൻ∙ ബട്ടർ ചിക്കൻ കഴിച്ചതിനെ തുടർന്ന് കുഴഞ്ഞ് വീണ് യുവാവ് മരിച്ച സംഭവത്തിന് കാരണം അനാഫൈലക്സിസ് അലർജിയാണെന്ന് സ്ഥിരീകരണം. കൊറോണർ കോടതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാഴ്സലായി വാങ്ങിയ ബട്ടർ ചിക്കനിന്റെ ഒരു ക്ഷണം കഴിച്ചപ്പോൾ തന്നെ യുവാവ് കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം
പൊതുവേ ആരോഗ്യ സമ്പുഷ്ടമായത് എന്നാണ് വിത്തിനങ്ങളെ നാം കണക്കാക്കുന്നത്. ഫ്ളാക്സ് വിത്ത്, സൂര്യകാന്തി വിത്ത്, മത്തങ്ങ വിത്ത് അടക്കമുള്ള പലതരം വിത്തിനങ്ങള്‍ക്കു ഭക്ഷണക്രമത്തില്‍ സ്വീകാര്യത വര്‍ദ്ധിച്ചു വരുന്നുണ്ട്. ഫൈബറും പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുമെല്ലാം അടങ്ങിയ ഫ്ളാക്സ് വിത്തുകള്‍
ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ഇല്ലാത്തത് ഭക്ഷ്യ അലര്‍ജിക്ക് സമാനമായ ലക്ഷണങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്ക, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ ഒരു മഹാമാരി കണക്കേ ഈ വൈറ്റമിന്‍ ഡി അഭാവം പടരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തൊടുപുഴ ∙ ഇടുക്കിയിൽ ഭക്ഷണ അലർജിയെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്.
പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ലഘുഭക്ഷണമാണ് നിലക്കടല. നിരവധി പോഷകങ്ങളും ധാതുക്കളും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. മാംഗനീസ്, നിയാസിൻ, വൈറ്റമിൻ ഇ, ഫോളേറ്റ്, ഫൈബർ എന്നിവയും നിലക്കടയിൽ ധാരാളം ഉണ്ട്. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതോടൊപ്പം ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ്
ക്രോസ് കണ്ടാമിനേഷനിലൂടെ ഭക്ഷണത്തിലെ അലർജി എന്ന വിഷയം മലയാളികൾ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്തൊരു വിഷയമാണ്. വീടുകളിൽ കട്ടിങ് ബോർഡ്, കത്തി എന്നിവ ഉപയോഗിക്കുന്നതിലെ ശ്രദ്ധക്കുറവ് ഭക്ഷസുരക്ഷ മാത്രമല്ല പലപ്പോഴും അലർജിക്കും കാരണമാകാറുണ്ട്. അലർജി ഉള്ളവർ അലർജിക്കു കാരണമായ ഭക്ഷ്യവസ്തു ഉപയോഗിച്ച കട്ടിങ്
ഗോതമ്പ്, ബാര്‍ലി, വരക് തുടങ്ങിയ ധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനാണ് ഗ്ലൂട്ടന്‍. പിസ, ബ്രഡ്, പാസ്ത തുടങ്ങിയ പല ഭക്ഷണവിഭവങ്ങളും ഗ്ലൂട്ടന്‍ അടങ്ങിയതാണ്. ഈ പ്രോട്ടീന്‍ പക്ഷേ എല്ലാവര്ക്കും കഴിക്കാന്‍ സാധിക്കില്ല. ഗ്ലൂട്ടന്‍ അലര്‍ജി മൂലം ചിലരില്‍ സീലിയാക് എന്ന രോഗം ഉണ്ടാകാറുണ്ട്. ഗ്ലൂട്ടന്‍
പലരെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് ഭക്ഷണത്തിലൂടെയുള്ള അലര്‍ജി. നിങ്ങള്‍ക്ക് ഒരു ഭക്ഷണ അലര്‍ജിയുണ്ടെങ്കില്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ആ ഭക്ഷണത്തില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനോട് അമിതമായി പ്രതികരിക്കും. ആ പ്രത്യേക ഭക്ഷണത്തിന്റെ ചെറിയ അളവ് കഴിക്കുമ്പോള്‍തന്നെ പ്രതികരണം സംഭവിക്കാം.
എത്ര ഗുരുതരമായിരുന്നു ആ സുഹൃത്തിന്റെ അവസ്ഥയെന്ന് ഈ ചിത്രങ്ങൾ കണ്ടാൽ തന്നെ അറിയാൻ പറ്റും. ഒരു അലർജി തന്നെ മതി ഒരാൾ നിമിഷനേരം കൊണ്ട് മരണത്തിലേക്ക് പോകാൻ. തൊലിപ്പുറത്തുണ്ടാകുന്ന അലർജി ശ്വാസനാളത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ ശ്വാസം എടുക്കാൻ പറ്റാത്ത ആൾ മരിക്കാം.
Results 1-9