Activate your premium subscription today
വെറുതെ ഇരിക്കുമ്പോൾ എവിടെ നിന്നെന്ന് അറിയാതെ എത്തി കുറച്ച് കഴിയുമ്പോൾ എവിടേക്കോ പോകുന്ന പ്രതിഭാസം. ഇതാണ് നമ്മളെയൊക്കെ സംബന്ധിച്ചിടത്തോളം എക്കിള്‍. എന്നാല്‍ 68 വര്‍ഷക്കാലം എക്കിളുമായി ജീവിച്ച ഒരു വ്യക്തിയെ പരിചയപ്പെടാം. ചാള്‍സ് ഓസ്ബോണ്‍ എന്ന അമേരിക്കക്കാരന് 1922 ജൂണ്‍ 13നാണ് എക്കിള്‍ ആരംഭിക്കുന്നത്.
ശ്വാസകോശത്തിന് താഴെയുള്ള പേശിയായ ഡയഫ്രം ചുരുങ്ങുന്നത് മൂലം ഇടയ്ക്ക് ശരീരത്തിലുണ്ടാകുന്ന പ്രതിഭാസമാണ് എക്കിള്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും എക്കിള്‍ വരാത്തവര്‍ ആരും ഉണ്ടാകില്ല. സാധാരണ ഗതിയില്‍ ഏതാനും മിനിറ്റുകള്‍ക്കകം എക്കിള്‍ തനിയെ നില്‍ക്കാറുണ്ട്. എന്നാല്‍ എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോഴോ
നമ്മൾക്കെല്ലാം എക്കിൾ വരാറുണ്ട്. എന്നാൽ അൽപം വെള്ളം കുടിക്കുമ്പോഴോ അല്ലെങ്കിൽ തനിയെയോ അത് പോകാറുമുണ്ട്. എന്നാൽ യുഎസിലെ അയോവ സ്വദേശി ആന്റണി ചാൾസ് ഓസ്ബോണിന്റെ കാര്യത്തിൽ ഇങ്ങനെയായിരുന്നില്ല. ചാൾസിന് ഒരൊറ്റ എക്കിൾ വന്നശേഷം അതു നീണ്ട് നിന്നത് 68 വർഷമാണ്. ഒടുവിൽ മരിക്കുന്നതിന് ഒരു വർഷം മുൻപ് അതു
Results 1-3