Activate your premium subscription today
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്.
ന്യൂയോർക്ക് ∙ നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ (നൈന) ഒമ്പതാമത് ദ്വൈവാർഷിക കോൺഫറൻസ് ന്യൂയോർക്കിലെ ആൽബനിയിൽ നടന്നു.
ബെംഗളൂരു ∙ ഇന്ത്യയിൽ നിന്നെത്തുന്ന നഴ്സുമാർക്കു യുകെയിലെ ആരോഗ്യ സമ്പ്രദായങ്ങൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലനം നൽകാൻ പദ്ധതി ആവിഷ്കരിക്കുമെന്നു ബ്രിട്ടിഷ് രാജാവ് ചാൾസ് പറഞ്ഞു.
ബെംഗളൂരു ∙ ഇന്ത്യയിൽ നിന്നെത്തുന്ന നഴ്സുമാർക്കു യുകെയിലെ ആരോഗ്യ സമ്പ്രദായങ്ങൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലനം നൽകാൻ പദ്ധതി ആവിഷ്കരിക്കുമെന്നു ബ്രിട്ടിഷ് രാജാവ് ചാൾസ് പറഞ്ഞു. ഇക്കാര്യം യുകെ സർക്കാർ തലത്തിൽ ചർച്ച ചെയ്യാൻ രാജകുടുംബത്തിന്റെ പഴ്സനൽ ഡോക്ടർ മൈക്കൽ ഡിക്സനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റിയാദ്/തിരുവനന്തപുരം ∙ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്) ഉദ്യോഗാർഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
ലണ്ടൻ/തിരുവനന്തപുരം ∙ യുകെ വെയില്‍സിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത് നടക്കും.
ന്യൂഡൽഹി ∙ നഴ്സുമാരെയും മിഡ്വൈഫുമാരെയും ദേശീയ തലത്തിൽ ആദരിക്കുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡിന്റെ ചരിത്രത്തിലാദ്യമായി കേരളം പട്ടികയ്ക്കു പുറത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അവാർഡിനായി നഴ്സുമാരെ ശുപാർശ ചെയ്യേണ്ട സംസ്ഥാന സമിതി കൃത്യസമയത്ത് യോഗം ചേരാതിരുന്നതും മിനിറ്റ്സില്ലാതെ അപേക്ഷകൾ അവാർഡ് നിർണയ സമിതിക്ക് അയച്ചതും വിനയായി. അവാർഡിന് അപേക്ഷ ക്ഷണിച്ച വിവരം നഴ്സുമാരെ അറിയിക്കുന്നതിലും വീഴ്ചയുണ്ടായി. ഇതോടെ 1971 മുതലുള്ള അവാർഡിന്റെ ചരിത്രത്തിലാദ്യമായി കേരളം ഇടം പിടിച്ചില്ല.
മെൽബൺ ∙ ഓസ്ട്രേലിയയിലെ മലയാളി നഴ്സ് സമൂഹത്തിന് ആഹ്ലാദവും അഭിമാനവുമായി ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രി പദവി.
കൊച്ചി∙ യെമൻ പൗരനായ യുവാവു കൊല്ലപ്പെട്ട കേസിൽ വധശിക്ഷ വിധിക്കപ്പെട്ടു യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ നിശ്ചലം. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകളാണു വഴിമുട്ടിയത്.
ലണ്ടൻ/തിരുവനന്തപുരം ∙ യുകെയില്‍ വെയില്‍സിലെ കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലേക്ക് നഴ്സുമാര്‍ക്ക് അവസരം.
Results 1-10 of 49