Activate your premium subscription today
മലപ്പുറം∙ നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട വൈറസിന്റെ വകഭേദം കണ്ടെത്താൻ ജീനോം സീക്വന്‍സിങ് നടത്തും. എം പോക്സ് ബാധിച്ച രോഗിയുടെ നില തൃപ്തികരമാണ്. എം പോക്സ് രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേരാണുള്ളത്.
പുൽപള്ളി ∙ വനാതിർത്തി ഗ്രാമങ്ങളിൽ മനുഷ്യരിലേക്കും കന്നുകാലികളിലേക്കും പടരുന്ന കുരങ്ങുപനി, ചെള്ളുരോഗങ്ങൾക്കെതിരായ വേനൽക്കാല സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം. മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ക്യാംപുകൾ. കുരുങ്ങുപനി, ചെള്ളുപനി, തൈലേറിയ എന്നീ രോഗങ്ങൾ ബാധിച്ച് വനഗ്രാമങ്ങളിൽ
ഒരിടവേളയ്ക്കു ശേഷം ആരോഗ്യസംവിധാനത്തിലും ജനങ്ങൾക്കിടയിലും ആശങ്കയേറ്റി വീണ്ടും തലപൊക്കിയിരിക്കുകയാണ് കുരങ്ങ് പനി. ക്യസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) അഥവാ മങ്കി ഫീവർ എന്നറിയപ്പെടുന്ന ഈ വൈറൽ പനി ബാധിച്ച് അടുത്തിടെ കർണ്ണാടകയിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഉത്തരകന്നട ജില്ലകളായ
സയൻസ് ജേർണലായ നേച്ചറിൽ ഈയടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ഒരു ഗവേഷണപഠനം മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങൾ പൊട്ടിപുറപ്പെടാൻ സാധ്യത ഏറെയുള്ള ലോകത്തെ പ്രധാന ഹോട്ട്സ്പോട്ടുകളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ ഒരു പ്രദേശം കേരളമായിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളും
കൽപറ്റ ∙ കുരങ്ങു പനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ ആരോഗ്യവകുപ്പ്. വനത്തിനോടു ചേർന്നുകിടക്കുന്ന കോളനികളിൽ പട്ടികവർഗ വകുപ്പ് പ്രത്യേക പരിശോധന നടത്തണം. വനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും വനത്തിൽ പോകുന്നവരും പ്രത്യേക മുൻകരുതലെടുക്കണമെന്നും വനംവകുപ്പ് ഇക്കാര്യത്തിൽ പ്രത്യേകം
ന്യൂഡൽഹി∙ ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 വയസ്സുള്ള നൈജീരിയൻ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ അടുത്തിടെ വിദേശയാത്ര നടത്തിയതിനെക്കുറിച്ച് വ്യക്തമല്ല. പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളെ തുടർന്ന് ലോക് നായക് | monkeypox | Delhi | delhi monkeypox | Manorama Online
തൃശൂർ ∙ യുഎഇയിൽ നിന്നു നാട്ടിലെത്തി ചികിത്സയ്ക്കിടെ യുവാവു മരിച്ചതു മങ്കിപോക്സ് മൂലമെന്നു സ്ഥിരീകരണം. രാജ്യത്തു മങ്കിപോക്സ് ബാധിച്ചുള്ള ആദ്യ മരണമാണിത്. ചാവക്കാട് പുന്നയൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണു 30നു മരിച്ചത്. കബറടക്കം അന്നുരാത്രി തന്നെ സുരക്ഷാ മുൻകരുതലോടെ നടത്തിയിരുന്നു. | monkeypox | Monkey pox | Monkey Fever | monkeypox thrissur | monkeypox thrissur death | Manorama Online
തൃശൂർ∙ മങ്കിപോക്സ് രോഗ ലക്ഷണങ്ങളോടെ തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ച് പരിശോധനാഫലം. പുനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ | monkeypox | Monkey pox | Monkey Fever | monkeypox thrissur | monkeypox thrissur death | Manorama Online
ന്യൂഡല്‍ഹി∙ ഡല്‍ഹിയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച ആള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ലാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. രോഗബാധ എങ്ങിനെയുണ്ടായി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. രാജ്യത്ത് ഇതുവരെ | Monkey Pox, Monkey Fever, Manorama News, Malayalam News
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം സ്വദേശിയായ 35 വയസ്സുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്...| Monkeypox | Monkeypox Kerala | monkeypox in kerala | Manorama Online
Results 1-10 of 26