Activate your premium subscription today
അഹമ്മദാബാദ് ∙ കോവിഡ് ബാധിതരിൽ അപൂർവവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടർമാർ. അൻപതു ശതമാനം രോഗികളിൽ മരണകാരണമായേക്കാവുന്ന മുകോർമികോസിസ് എന്ന അപൂർവ ഫംഗസ് ബാധ അഞ്ച് രോഗികളിൽ | Fungal infection | Manorama News
ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കര്‍മൈക്കോസിസ് ബാധ മൂലം തലയോട്ടിയുടെ 75 ശതമാനവും കേടുപറ്റി ഗുരുതരാവസ്ഥയിലായ 30 വയസ്സുകാരന് 3-ഡി റീകണ്‍സ്ട്രക്റ്റീവ് സര്‍ജറിയിലൂടെ പുതുജൻമം. ഇതോടെ രാജ്യത്തെയും ഒരു പക്ഷേ ഏഷ്യയിലെതന്നെയും ഏറ്റവും വലിയ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് കൊച്ചി വിപിഎസ്
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വിനാശം വിതച്ചപ്പോള്‍ കൊറോണ വൈറസിനോളംതന്നെ ഭീതി പരത്തിയ ഒന്നാണ് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെട്ട മ്യൂക്കർമൈക്കോസിസ്. മ്യൂകോര്‍മൈസെറ്റസ് എന്ന ഒരു കൂട്ടം പൂപ്പലുകള്‍ വരുത്തുന്ന ഈ അണുബാധ പ്രമേഹ രോഗികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ
കൊച്ചി ∙ ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും ബ്ലാക് ഫംഗസ് റിപ്പോർട്ടു ചെയ്തു. കോവിഡിനെ തുടർന്നു രോഗം ബാധിച്ച എറണാകുളം ഉദയംപേരൂരിൽ നിന്നുള്ള 38 വയസ്സുകാരി സ്വകാര്യ . Black fungus, Covid Kerala, Mucormycosis, Covid Second Wave in Kerala, Manorama Online, Manorama News.
മുംബൈ∙ ബ്ലാക്ക് ഫംഗസ് ബാധിച്ച മൂന്നു കുട്ടികളുടെ ഒരോ കണ്ണു വീതം നീക്കം ചെയ്തു. നാല്, ആറ്, 14 പ്രായക്കാരായ കുട്ടികൾക്കാണ് കണ്ണുകൾ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലാണ് ശസ്ത്രക്രിയ നടന്നത്. ....| Black Fungus | Mumbai | Eyes Removed | Manorama News
മ്യൂകോർ മൈക്കോസിസ് നമ്മുടെ അന്തരീക്ഷത്തിൽ പ്രത്യേകിച്ച് മണ്ണിലും ജീർണിച്ച ഇലകൾ, തടി തുടങ്ങിയ ജൈവിക പദാർഥങ്ങളിലും നിലനിൽക്കുന്ന മ്യൂകോർ മൈസീറ്റ് (Mucormycetes) വിഭാഗത്തിൽപെടുന്ന പൂപ്പലുകളാണ് ഈ പ്രശ്നം ഉണ്ടാക്കുന്നത്. ഇത് ശ്വാസകോശത്തിലും മൂക്കിലെ അറകളിലും സ്ഥാനം പിടിക്കുമ്പോൾ രോഗപ്രതിരോധശേഷി കുറഞ്ഞ
കോവിഡിനൊപ്പം ഇരട്ടപ്രഹരമായി അവതരിച്ച രോഗമാണ് ബ്ലാക്ക് ഫംഗസ്. വ്യാപകമായിട്ടില്ലെങ്കിലും കേരളത്തിലും ഇത് എത്തിക്കഴിഞ്ഞു. അതിനൊപ്പം തന്നെ വ്യാജവാർത്തകളും പ്രചരിക്കുന്നു.
ന്യൂഡൽഹി ∙ മ്യൂകോമൈകോസിസ് (ബ്ലാക്ക് ഫംഗസ്) ചികിത്സയ്ക്കായി ആംഫോടെറിസിൻ-ബി കുത്തിവയ്പ്പുകൾക്ക് കുറവുണ്ടാകാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നു കേന്ദ്രം അറിയിച്ചതിനു പിന്നാലെ ആഗോള, ആഭ്യന്തര | Amphotericin | Black Fungus | Mucormycosis | Manorama News
ഇന്ത്യയിൽ കോവിഡ് രോഗികൾക്കിടയിൽ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് വ്യാപിക്കുകയാണ്. ഇതിനിടയിൽ, കോവിഡ് ഇല്ലാത്തവർക്കും ഇത് ബാധിക്കാമെന്നും പ്രമേഹ രോഗികൾ കൂടുതൽ ശ്രദ്ധിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡിനു മുൻപേ തന്നെ ബ്ലാക്ക് ഫംഗസ് ഉണ്ടായിരുന്നു. പ്രമേഹരോഗികളിൽ പ്രത്യേകിച്ച്
മ്യൂക്കർമൈക്കോസിസിനെ എന്തുകൊണ്ടാണു ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്നത്? ഈ ഫംഗസിന്റെ നിറം കറുപ്പാണോ? വെള്ള, ഇളംതവിട്ട്, ചാര നിറങ്ങളാണു പൊതുവേ ഈ രോഗത്തിനു കാരണമായ കുടുംബത്തിൽ പെട്ട ഫംഗസുകൾക്കുള്ളത്. എന്നാൽ, ഫംഗസ് ബാധയുണ്ടാകുന്ന ശരീര ഭാഗങ്ങളിലെ കോശങ്ങൾ നശിച്ചു കറുത്ത നിറമാകും. അതുകൊണ്ടാണു
Results 1-10 of 28