Activate your premium subscription today
ഹൈദരാബാദ് ∙ അശാസ്ത്രീയ ചികിത്സാ സംവിധാനത്തെ പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ തെന്നിന്ത്യൻ താരം സമാന്തയെ വിമർശിച്ച ഭാഷ കടുത്തുപോയെങ്കില്‍ ക്ഷമിക്കണമെന്നു ഡോ. സിറിയക് എബി ഫിലിപ്സ്. സമാന്തയുടെ പോസ്റ്റിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതിനാണു ഡോക്ടർ മാപ്പു പറഞ്ഞത്. അണുബാധകളെ ചികിത്സിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ്
ഇന്ത്യന്‍ സിനിമ ആരാധകര്‍ ഒരു പക്ഷേ ഇന്നലെ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് മയോസൈറ്റിസ് എന്ന രോഗത്തെ കുറിച്ചായിരിക്കും. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗം തനിക്ക് ബാധിച്ചതായി തെന്നിന്ത്യന്‍ നടി സാമന്ത വെളിപ്പെടുത്തിയിരുന്നു
Results 1-2