Activate your premium subscription today
കോശങ്ങളും ഹോർമോണുകളും നിർമിക്കാൻ ശരീരം ഉപയോഗിക്കുന്ന മെഴുകുപോലുള്ള വസ്തുവാണ് കൊളസ്ട്രോൾ. ആരോഗ്യത്തിന് ഇത് ആവശ്യമാണെങ്കിലും അമിതമായാൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇത് കാരണമാകും. കൊളസ്ട്രോൾ കൂടുന്നത് ധമനികളിൽ പ്ലേക്ക് രൂപം കൊള്ളാനിടയാക്കും. ഇത് ധമനികളെ ഇടുങ്ങിയതാക്കുകയും രക്തപ്രവാഹത്തെ
പ്രമേഹം നിര്‍ണയിക്കപ്പെടുന്ന രോഗികള്‍ ഏറ്റവുമധികം സംരക്ഷിക്കേണ്ടുന്ന രണ്ട് അവയവങ്ങളാണ് കണ്ണും കാലും. ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം പേരുടെയെങ്കിലും കാലുകള്‍ പ്രമേഹം മൂലം മുറിച്ച് മാറ്റേണ്ടി വരാറുണ്ടെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കണക്കാക്കുന്നു. ഈ സംഖ്യ ഉയര്‍ന്നു
വൈറ്റമിൻ ബിയുടെ അഭാവം രക്തധമനികളിൽ കൊഴുപ്പ് കെട്ടിക്കിടക്കാനും അവയുടെ ഭിത്തികൾക്ക് ക്ഷതമേൽപ്പിക്കാനും കാരണമാകുമെന്ന് പഠനം. വൈറ്റമിൻ ബി12, ബി6, ബി9 എന്നിവയുടെ തോത് ശരീരത്തിൽ കുറയുന്നത് അതെറോസ്ക്ലീറോസിസിലേക്ക് നയിക്കുമെന്ന് ബയോമെഡിസിൻ ഫാർമക്കോതെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്
സാധാരണ ഗതിയില്‍ കൊളസ്ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തില്‍ ഉയരുന്നത് നിശ്ശബ്ദമായിട്ടായിരിക്കും. ധമനികളില്‍ കൊഴുപ്പ് കെട്ടിക്കിടന്ന് ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുമ്പോൾ മാത്രമായിരിക്കും പലരും തങ്ങള്‍ക്ക് കൊളസ്ട്രോള്‍ കൂടുതലാണെന്ന് അറിയുന്നതുതന്നെ. കൊളസ്ട്രോള്‍ ധമനികളില്‍ കെട്ടിക്കിടന്ന്
ജീവിത ശൈലീ രോഗങ്ങളിലൂടെ അവയവ വിച്ഛേദനം അഥവാ ആംപ്യുട്ടേഷനു വിധേയരാകേണ്ടി വരുന്ന ദുരവസ്ഥ അനുഭവിക്കുന്ന ഒട്ടേറെ പേര് നമുക്കു ചുറ്റിലുമുണ്ട്. പ്രമേഹം, പുകവലി, മറ്റു ജീവിതശൈലീ രോഗങ്ങള്‍ എന്നിവ കാരണം ഓരോ വര്‍ഷവും നമ്മുടെ ജനസംഖ്യയുടെ 0.05% നിര്ഭാഗ്യവാന്മാര് മറുമരുന്നില്ലാതെ അവയവ വിച്ഛേദനത്തിന്
Results 1-5