Activate your premium subscription today
കോട്ടയ്ക്കൽ ∙ ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കണമെന്ന ആശയത്തിന്റെ വക്താവായിരുന്നു ഡോ. പി.കെ.വാരിയരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആയുർവേദാചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാല മുൻ മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ.വാരിയരുടെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി നടത്തിയ
കോട്ടയ്ക്കൽ ∙ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ.പി.കെ.വാരിയരുടെ സ്മരണയ്ക്കായി ജീവനക്കാർ നിർമിച്ച ‘സ്നേഹവീടുകൾ’ ഇനി 2 നിർധന കുടുംബങ്ങൾക്ക് ആശ്വാസമാകും.11ന് വൈകിട്ട് 4.30ന് പി.കെ.വാരിയരുടെ ഒന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കലിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഗവർണർ ആരിഫ്
10ന് ആയുർവേദ സെമിനാറും 11ന് അനുസ്മരണ സമ്മേളനവും നടത്തും കോട്ടയ്ക്കൽ ∙ കോട്ടയ്ക്കൽ ആര്യവൈദ്യശാല മുൻ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയർ അന്തരിച്ചിട്ട് ജൂലൈ 10 ന് ഒരു വർഷമാകുന്നു. ഇതിന്റെ ഭാഗമായി ആര്യവൈദ്യശാല 10ന് ആയുർവേദ സെമിനാർ നടത്തും. 11ന് വൈകിട്ട് 4.30ന് അനശ്വര ഓഡിറ്റോറിയത്തിൽ അനുസ്മരണ
കോട്ടയ്ക്കൽ ∙ കോട്ടയ്ക്കൽ ആര്യവൈദ്യശാല മുൻ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയർ ഉപയോഗിച്ചിരുന്ന 25 വർഷത്തിലധികം പഴക്കമുള്ള കാർ വിലയ്ക്കുവാങ്ങി അദ്ദേഹത്തിന്റെ ആദ്യകാല ഡ്രൈവറുടെ കുടുംബം. ദീർഘകാലം വാരിയരുടെ ഡ്രൈവറായിരുന്ന കോട്ടയ്ക്കൽ നെല്ലിക്കപ്പറമ്പ് പരേതനായ പിലാക്കൽ മൊയ്തീൻകുട്ടിയുടെ ഭാര്യ
കോട്ടയ്ക്കൽ∙ അമ്മാവനായ ഡോ. പി.കെ.വാരിയർ തെളിച്ച നന്മയുടെ വഴിയേ ആര്യവൈദ്യശാലയെ നയിക്കാൻ ഇനി മരുമകൻ ഡോ. പി.എം.വാരിയർ. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി ഇന്നലെയാണ് ഡോ. പി.എം.വാരിയരെ ട്രസ്റ്റ് ബോർഡ് യോഗം തിരഞ്ഞെടുത്തത്. ഡോ. പി.കെ.വാരിയരെ പോലെത്തന്നെ സഹജീവികളോടുള്ള അനുകമ്പയാണ് ഡോ.
കോട്ടയ്ക്കൽ ∙ മഴ വിട്ടുനിന്നെങ്കിലും അന്തരീക്ഷം തെളിഞ്ഞില്ല. കോട്ടയ്ക്കലിന്റെ ആകാശത്ത് ശോകം തളംകെട്ടിനിന്നു. ഡോ. പി.കെ. വാരിയരുടെ ഒരു നൂറ്റാണ്ടു നീണ്ട പതിവു സാന്നിധ്യമില്ലാതെയാണ് ആയുർവേദ നഗരം ഇന്നലെ ഉറക്കമെഴുന്നേറ്റത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിക്കാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനും
കേരളത്തിന്റെ ശ്രേഷ്ഠമായ ആയുർവേദ ചികിത്സയ്ക്ക് ലോക പ്രശസ്തി നേടിക്കൊടുത്ത മഹാരഥനാണ് അന്തരിച്ച ആയുർവേദാചാര്യൻ ഡോ.പി.കെ.വാരിയർ. ഈയടുത്താണ് അദ്ദേഹം നൂറാം പിറന്നാൾ ആഘോഷിച്ചത്. പാരമ്പരാഗത രീതികളെ മുറുകെ പിടിച്ചുള്ള ചികിത്സാവിധികളും ഔഷധ നിർമാണ–ഗവേഷണങ്ങളും അദ്ദേഹത്തെ ആയുർവേദ ചരിത്രത്തിലെ വിശ്വപൗരനാക്കി.
ആയുർവേദ ചികിത്സാരംഗത്ത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയെ ഉന്നതിയിൽ എത്തിച്ച ആയുർവേദ ആചാര്യൻ വിട പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം വഴിയുള്ള നഷ്ടം ആയുർവേദ മേഖലയ്ക്കു മാത്രമല്ല. മതനിരപേക്ഷ ഇന്ത്യയ്ക്കു കൂടിയാണ്. 5 വർഷം മുൻപ് ആദ്യമായി
തിരുവനന്തപുരം ∙ ആയുർവേദത്തിലെ ശാസ്ത്രീയ രീതികൾ പിന്തുടരുന്നതിൽ പ്രതിബദ്ധനായിരുന്ന ഡോ.പി.കെ.വാരിയർ വൈദ്യശാസ്ത്രത്തിന്റെ ആധുനീകരണത്തിനു നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ആയുർവേദത്തെ രാജ്യാന്തര പ്രശസ്തിയിലേക്കും സർവ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരന്മാരുടെ നിരയിലാണ്
കോഴിക്കോട്∙ ആയുർവേദത്തിന്റെ ഹൃദയം കണ്ടറിഞ്ഞ ആ കണ്ണുകൾ ഇനി രണ്ടുപേർക്ക് വെളിച്ചമാവും. ആയുർവേദാചാര്യൻ പി.കെ.വാരിയരുടെ കണ്ണുകളാണ് ദാനം ചെയ്തത്. വർഷങ്ങൾക്കു മുൻപ് നേത്രചികിത്സയ്ക്കായി വാരിയർ കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയിലെത്തിയിരുന്നു. ഡോ. ലൈല മോഹന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. തന്റെ മരണശേഷം
Results 1-10 of 31