Activate your premium subscription today
സൂക്ഷ്മാണുക്കളുടെ നടുവിൽ ജീവിക്കുന്ന നാമെല്ലാം അണുജീവികൾ നിറഞ്ഞ വായുവാണ് ഒരോ തവണയും ഉള്ളിലേക്കെടുക്കുന്നത്. എന്നാൽ ഇവയെ തടുത്തുനിർത്താൻ ശക്തമായ പ്രതിരോധ സംവിധാനമാണ് നമുക്കുള്ളത്. മൂക്ക് മുതൽ ശ്വാസനാളികൾ വരെയുള്ള ഈ പ്രതിരോധ തടയണകളെ തകർത്തു കൊണ്ട് അണുജീവികൾ, ശ്വാസകോശങ്ങളിലേക്ക് കടക്കുന്ന നിരവധി
ജീവന് ഭീഷണിയായ ഈ ഗുരുതര ശ്വാസകോശ അണുബാധയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ന്യുമോണിയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ലോകമെമ്പാടും ന്യുമോണിയ രോഗത്തിന്റെ പ്രതിരോധവും ചികിത്സയും ഈ ദിനം ആചരിക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യുന്നു. ന്യുമോണിയ വിവിധ രോഗകാരികള്‍ മൂലമാണ്
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 50 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്കും ന്യൂമോകോക്കൽ വാക്സീനേഷൻ ശുപാർശ ചെയ്ത് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ. ഇത് ആദ്യമായാണ് വാക്സീൻ എടുക്കേണ്ടവരുടെ പ്രായം 65ൽ നിന്ന് 50 ആക്കുന്നത്.
സാര്‍സ് കോവി-2 വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ജെഎന്‍.1 ന്യുമോണിയ സാധ്യത വര്ധിപ്പിക്കുമെന്നതിനാല് ജാഗ്രത ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍. ഏത് പ്രായത്തിലുള്ളവരെയും ന്യുമോണിയ ബാധിക്കാമെന്നും ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ പ്രത്യേകിച്ചും കരുതിയിരിക്കണമെന്നും മുംബൈ ഗ്ലോബല്‍ ഹോസ്പിറ്റലിലെ
ആരോഗ്യ രംഗത്തെ സംബന്ധിച്ചിടത്തോളം ഓരോ വര്‍ഷവും മുന്നില്‍ ഉയര്‍ത്തുന്നത് പുതിയ പുതിയ വെല്ലുവിളികളാണ്. മാരകമായ പുതു രോഗബാധകള്‍, സ്വഭാവം മാറുന്ന വൈറസുകള്‍, ഇതിനെ നേരിടാനുള്ള ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങള്‍ എന്നിങ്ങനെ സംഭവബഹുലമായിരുന്നു 2023ലെ ആരോഗ്യ രംഗം. അജ്ഞാത ന്യുമോണിയ മുതല്‍ കോവിഡിന്റെ പുതു
സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും വലിയ തിരക്കാണ്. പനി, ചുമ, ജനദോഷം, ന്യൂമോണിയ തുടങ്ങി ഒട്ടനവധി അസുഖങ്ങളുമായാണ് രോഗികൾ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നത്. പകർന്നു പിടിക്കുന്ന വൈറൽ പനിയും വിട്ടുമാറാത്ത ചുമയും ക്ഷീണവുമെല്ലാം വ്യാപകമായി. പനി വന്നു ഭേദമായിട്ടും വിടാതെ പിന്തുടരുന്ന ചുമയാണ് പലരുടെയും
കോവിഡ് മഹാമാരിയുടെ അലകൾ മുഴുവനായി അടങ്ങും മുൻപു തന്നെ ചൈനയിൽനിന്നു പുതിയൊരു വൈറസ് എന്ന വാർത്ത ജനങ്ങള്‍ക്കിടയിൽ ആശങ്കകളുണ്ടാക്കുന്നു. ചൈനയിലെ കുട്ടികളിൽ അജ്ഞാത ന്യുമോണിയ പടർന്ന സാഹചര്യത്തിൽ കേരളത്തിലുള്ളവർ ഭയക്കേണ്ട കാര്യമുണ്ടോ എന്നാണ് സംശയം. കോവിഡിന്റെ പ്രാരംഭഘട്ടത്തിനു സമാനമായ രീതിയിലാണ് ചൈനയിലെ
ആദ്യം ചൈനയില്‍, പിന്നീട് അമേരിക്കയിലെ ഒഹിയോയില്‍. ശ്വാസകോശത്തെ ബാധിക്കുന്ന വിചിത്ര രോഗമായ വൈറ്റ് ലങ് സിന്‍ഡ്രോം കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നു. ശ്വാസകോശത്തിനു മുകളില്‍ വെളുത്തപാടുകള്‍, ചുമ, പനി, ക്ഷീണം, തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണില്‍ നിന്ന് വെള്ളം, ഛര്‍ദ്ദി, വലിവ്,
ന്യൂഡൽഹി∙ ഡൽഹി എയിംസിൽ കണ്ടെത്തിയ ബാക്ടീരിയ കേസുകൾക്കു ചൈനയില്‍ കുട്ടികളിൽ പടരുന്ന അജ്ഞാത ന്യുമോണിയയുമായി ബന്ധമില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ചൈനയിൽ പടരുന്ന അജ്ഞാത ന്യുമോണിയ കേസുകളുമായി ബന്ധമുള്ള ബാക്ടീരിയ കേസുകളെ എയിംസിൽ കണ്ടെത്തിയെന്ന വാർത്തകൾ തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം
തണുപ്പു കാലത്ത് ന്യുമോണിയ കേസുകൾ പലപ്പോഴും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സിഒപിഡി, ആസ്മ, കുറഞ്ഞ പ്രതിരോധശേഷി, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളുള്ളവരിൽ ഇതിനുള്ള സാധ്യത ഇരട്ടിയാണെന്നതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരിലും
Results 1-10 of 45