Activate your premium subscription today
Friday, Apr 18, 2025
ലോകത്തിലെ ഏറ്റവും വലിയ എംബാങ്ക്മെന്റ് ഡാമായ അസ്വാൻ അണക്കെട്ട് സ്ഥിതി െചയ്യുന്ന അസ്വാൻ മലനിരകൾ അറേബ്യൻ ഫാറ്റ് ടെയിൽഡ് സ്കോർപിയൺ എന്നയിനം തേളുകളുടെ ജന്മഭൂമിയാണ്. ഇവയെ ഗ്രീക്ക് ഭാഷയിൽ ആൻഡ്രോക്ടനസ് ക്രാസികൂട എന്നും വിളിക്കുന്നു. നരഭോജികൾ എന്നാണ് ഇതിന്റെ അർഥം. ലോകത്തിലെ ഏറ്റവും അപകടകാരികളായ തേളുകായാണ്
ചുറ്റും കൊടും വിഷമുള്ള പാമ്പുകളും തേളുകളും മാത്രം. സിനിമയിലെ ദൃശ്യത്തെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. സമാനമായ അവസ്ഥയിലൂടെയാണ് ഈജിപ്തിലെ ജനങ്ങൾ കടന്നുപോകുന്നത്. തേളിന്റെ കുത്തേറ്റ് 3 പേരാണ് ഇവിടെ മരിച്ചത്. നൂറ് കണക്കിനാളുകൾ ഇതേത്തുടർന്ന് ചികിത്സയിലാണ്. രൂക്ഷമായ കാലാവസ്ഥയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി
മിക്കവർക്കും കണ്ടാൽ ഭയമുള്ള ഒരു ജീവിയാണ് തേൾ. ഇവരുടെ വാല് കൊണ്ടുള്ള കുത്തിനെ കുറിച്ചുള്ള നിരവധി കഥകൾ കുട്ടിക്കാലം മുതൽ നമ്മൾ കേട്ടിട്ടുണ്ടാവും. തേളുകൾ അത്ര നിസാരക്കാരല്ല. മനുഷ്യൻ മരണങ്ങൾക്കുവരെ കാരണമാകാവുന്നത്ര വിഷമുള്ള തേളുകളുണ്ട്. ലോകത്ത് തേൾ വിഷബാധയും അതിനെ തുടർന്നുള്ള മരണങ്ങളും ഏറ്റവും
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.