Activate your premium subscription today
Sunday, Apr 20, 2025
അറിയാതെ മൂത്രം പോകുന്ന അവസ്ഥ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും. ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ഒക്കെ ഈ അവസ്ഥ ഉണ്ടാകാം. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് സാധാരണയായി കാണുന്നത്. സ്ട്രെസ് യൂറിനറി ഇൻകോണ്ടിനൻസ് എന്നാണ് ഈ അവസ്ഥയ്ക്ക് കാരണം.പെൽവിക മസിലിന്റെ ബലഹീനത കാരണമാണ് സംഭവിക്കുന്നത്.
അസ്വസ്ഥയും വേദനയും ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധ. അറുപത് ശതമാനം സ്ത്രീകള്‍ക്കും തങ്ങളുടെ ജീവിതകാലയളവില്‍ ഒരു തവണയെങ്കിലും മൂത്രനാളിയിലെ അണുബാധ ഉണ്ടാകാമെന്ന് കണക്കാക്കുന്നു. നിങ്ങള്‍ക്ക് അടിക്കടി ഈ അണുബാധയുണ്ടാകുന്നുണ്ടെങ്കില്‍ അതിനുത്തരവാദി ചിലപ്പോള്‍ നിങ്ങളുടെ
ഇതെഴുതുമ്പോൾ മനസിലേക്ക് തെളിഞ്ഞ വരുന്ന മുഖം സുനിതയുടെതാണ്. സർക്കാർ സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം സൗഹൃദക്കൂട്ടായ്മകളിൽ സജീവമായിരുന്നവൾ പതുക്കെ ഒഴിഞ്ഞു മാറാൻ തുടങ്ങി. ആദ്യം സുഹൃത്തുക്കളും വീട്ടുകാരും കാര്യമാക്കിയില്ലെങ്കിലും അടുത്ത ബന്ധുക്കളുടെ വിവാഹത്തിനു പോലും പങ്കെടുക്കാതെ വന്നപ്പോഴാണ് വീട്ടുകാർ സുനിതയുടെ സ്വഭാവം നിരീക്ഷിക്കാൻ തുടങ്ങിയത്.
സ്ത്രീയും പുരുഷനും ഒരുപോലെ ആസ്വദിക്കാനാവുമ്പോഴാണ് ലൈംഗികത പൂര്‍ണതയില്‍ എത്തുന്നത്. ശരീരത്തിനും മനസ്സിനും സന്തോഷം നല്കുന്ന ലൈംഗികത ചിലപ്പോള്‍ അപകടകരവുമാണ്. ആരും അധികം ചിന്തിക്കാറില്ലെങ്കിലും അങ്ങനെയൊരു വശം കൂടി ലൈംഗികതയ്ക്കുണ്ട്. സെക്സിനിടയില്‍ ഒഴിവാക്കേണ്ടതോ, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതോ ആയ ചില
രണ്ട് വൃക്കകളും മൂത്രസഞ്ചിയും മൂത്രനാളിയുമെല്ലാം അടങ്ങുന്നതാണ് നമ്മുടെ മൂത്രാശയ സംവിധാനം. മൂത്രം കടന്നു പോകുന്ന പാതയില്‍ വരുന്ന ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകള്‍ മൂത്രാശയ അണുബാധ അഥവാ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷനിലേക്ക് നയിക്കാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു മൂത്രാശയ
ചോദ്യം : മുപ്പത്തിയാറു വയസ്സായ സ്ത്രീയാണു ഞാൻ. കഴിഞ്ഞ നവംബർ മാസത്തിൽ ആദ്യമായി മൂത്രനാളിയിൽ ഇൻഫെക്ഷൻ ഉള്ളതായി കണ്ടെത്തി. അത് ചികിത്സിച്ചു ഭേദമാക്കി. എങ്കിലും അതിനുശേഷം നാലു തവണ ഞാൻ യൂറിനറി ട്രാക്ട് ഇൻഫെക്ഷന് ഇരയായി. എന്താണിതിനു കാരണം? ഉത്തരം : ആഗോളമായി മനുഷ്യനിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന
നമ്മുടെ ശരീരത്തില്‍ നിന്ന് പുറത്തു വരുന്ന മാലിന്യങ്ങളില്‍ ഒന്നാണ് മൂത്രം. ശരീരത്തിലെ പല കാര്യങ്ങളെയും സംബന്ധിച്ച സൂചനകള്‍ നല്കാന് മൂത്രത്തിന് സാധിക്കും. മൂത്രത്തിന്റെ നിറം, മണം, അളവ്, പുറത്ത് വരുന്നതിന്റെ ആവൃത്തി എന്നിവയെല്ലാം സസൂക്ഷ്മം ശ്രദ്ധിക്കുന്നത് പല രോഗങ്ങളുടെയും നിര്‍ണയത്തിന്
യാത്ര ചെയ്യുമ്പോഴോ പൊതുജന മധ്യത്തിലോ ഒക്കെ വച്ച് നാം ആഗ്രഹിക്കാത്ത സമയത്ത് മൂത്രം ചോര്‍ന്ന് പോകുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഒരേ സമയം അസൗകര്യപ്രദവും ചിലപ്പോഴൊക്കെ നാണക്കേട് ഉണ്ടാക്കുന്നതുമായ ഈ രോഗാവസ്ഥയെ യൂറിനറി ഇന്കോണ്ടിനെന്സ് എന്ന് വിളിക്കുന്നു. പ്രസവത്തെ തുടര്‍ന്ന് ചിലപ്പോള്‍ സ്ത്രീകള്‍ക്ക്
മൂത്രനാളിയിലെ അണുബാധ (Urinary Tract Infection (UTI)) മൂലം വിഷമിച്ചിട്ടുണ്ടോ? വേദന നിറഞ്ഞതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ അവസ്ഥ ആണിത്. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, ഇടുപ്പു വേദന, അസ്വസ്ഥത, ബ്ലീഡിങ് ഇവയ്ക്കു പുറമെ വൃക്കകളെയും ഇതു ബാധിക്കാം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണക്കു പ്രകാരം
മൂത്രാശയത്തിലെ അണുബാധ ഇന്ന് പതിവുപ്രശ്നമായി മാറിയിരിക്കുന്നു. ഈ അവസ്ഥയിലുള്ള രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഇതു മൂത്രനാളിയിലും മൂത്രസഞ്ചിയിലും മാത്രമായി പരിമിതപ്പെട്ടു നിൽക്കുന്ന അത്ര സാരമല്ലാത്ത പ്രശ്നമാണെന്നാണ് (Lower UTI) മിക്കവരും ധരിച്ചിരിക്കുന്നത്. എന്നാൽ ചില ഘട്ടങ്ങളിൽ യൂറിനറി ഇൻഫെക്ഷൻ
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.