Activate your premium subscription today
കഴിഞ്ഞയാഴ്ച അപ്പൂപ്പനോട് ശരീരത്തിലെ വിവിധ രക്താണുക്കളെക്കുറിച്ചും പനിയുടെ വിശേഷങ്ങളും ചോദിച്ചുമനസ്സിലാക്കിയ മാളൂട്ടി ഇന്ന് കളികഴിഞ്ഞു കാലിൽ ഒരു ചെറിയ മുറിവുമായാണ് അപ്പൂപ്പന്റെയടുത്തു ചെന്നത്. മാളൂട്ടിയോട് കൂട്ടുകാരി പറഞ്ഞത്രേ, മുറിവ് തനിയെ ഉണങ്ങിക്കോളുമെന്ന്. അപ്പൂപ്പൻ പറഞ്ഞു. ശരിയാണ്. മുറിവ്
കേന്ദ്രനാഡീവ്യവസ്ഥയിൽ കാണുന്ന ഒരു പ്രോട്ടീൻ മുറിവുണക്കാൻ സഹായിക്കുമെന്നു പഠനം. തലച്ചോറിനോ സ്പൈനൽ കോഡിനോ പരുക്കു പറ്റിയാൽ സുഖമാക്കാൻ ഇത് സഹായിക്കും. സ്പൈനൽ കോഡിന് പറ്റുന്ന പരുക്ക് ഭേദമാക്കുന്നതിൽ ആക്സോൺഗൈഡൻസ് പ്രോട്ടീൻ ആയ പ്ലെക്സിൻ ബി2 പ്രധാന പങ്കു വഹിക്കുന്നു എന്ന് നേച്ചർ ന്യൂറോസയൻസ് ജേണലിൽ
Results 1-2