ഇടത്തരക്കാരൻ മലയാളിയെ സംബന്ധിച്ചിടത്തോളം സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ, പോക്കറ്റിലൊതുങ്ങുന്ന വീടൊരുക്കുക എന്നതിനാണ് മുൻഗണന.
കോസ്റ്റ് എഫക്ടീവ് എന്ന വാക്ക് പ്രസക്തമാകുന്നത് ഇവിടെയാണ്. അനാവശ്യ ആഡംബരങ്ങൾ ഒഴിവാക്കി, ഉപയുക്തമായ വീട് ഒരുക്കാൻ ഈ രീതി സഹായിക്കുന്നു. അത്തരം മാതൃകകൾ ഇവിടെ വായിക്കാം..
🏚️ Cost Effective House Plans In Kerala / How To Build A Cost Effective Kerala Style Home 🏚️ ചിലവ് ചുരുക്കി വീട് നിർമ്മാണം / കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന വീടുകളുടെ പ്ലാനുകൾ