Activate your premium subscription today
Saturday, Mar 22, 2025
ഏറ്റുമാനൂർ∙ ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടുന്ന പുതുതലമുറയെ രക്ഷിക്കുക എന്ന ദൗത്യവുമായി ഏറ്റുമാനൂർ ശക്തി നഗർ റസിഡന്റ്സ് അസോസിയേഷൻ. ഡിജിറ്റൽ ലോകത്തു തളച്ചിടപ്പെട്ട സമൂഹത്തിന് കളികളിലൂടെയും വായനയിലൂടെയും മാനസികവും ശരീരികവുമായ ദൃഢത ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ആരംഭിക്കുന്ന ‘കളിച്ചു നേടാം ആരോഗ്യം’, ‘അക്ഷരവേദി’ എന്നീ പദ്ധതികൾക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കം കുറിക്കും.
മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിൽ മലയാറ്റൂരിൽ പ്രദേശവാസികൾ നടത്തിയ സമരം അവസാനിപ്പിച്ചു. കാട്ടാന ശല്യത്തിനെതിരെ ഇന്നു രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധമാണ് സബ് കലക്ടർ കെ.മീരയുടെ ഇടപെടലോടെ അവസാനിച്ചത്. ജനങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നു സ്ഥലത്തെത്തിയ സബ് കലക്ടർ പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പാതയിൽ ഒരു മുന്നൊരുക്കവുമില്ലാതെ ഏറ്റവും സമയമെടുക്കുന്ന പദ്ധതി നടപ്പാക്കിയതിൽ വൻ പ്രതിഷേധം. ദേശീയപാത 66ൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ തുറവൂർ വരെ നിർമിക്കുന്ന ഉയരപ്പാതയുടെ നിർമാണത്തിൽ നാട്ടുകാർക്ക് പ്രതിഷേധം.
ദുബായ്∙കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിക്ക് ദുബായ് അക്കാദമിക് ഹെൽത്ത് കോർപറേഷന്റെ ആദരം.....
പാലാ കവീക്കുന്ന് ഗ്രീൻവാലി റസിഡന്റ്സ് അസോസിയേഷൻ ആരോഗ്യ സംരക്ഷണത്തിന് ഗ്രീൻവാലിയുടെ കോർട്ട് ആരോഗ്യമുള്ള കുടുംബമാണു പാലാ കവീക്കുന്ന് ഗ്രീൻവാലി റസിഡന്റ്സ് അസോസിയേഷന്റെ ലക്ഷ്യം. ഇതിനായി എന്തു ചെയ്യാമെന്ന തോന്നലിൽ നിന്നാണു ഷട്ടിൽ കോർട്ട് എന്ന ആശയം ഉദിച്ചത്. ഇവിടെ കുടുംബമായി വന്നു ഷട്ടിൽ കളിക്കാം.
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.