Activate your premium subscription today
Friday, Mar 21, 2025
പാലക്കാട് ജില്ലയിലെ ഷൊർണൂരിനടുത്ത് കുളപ്പുള്ളി എന്ന ഗ്രാമപ്രദേശത്താണ് പ്രവീൺ വീട് വയ്ക്കാൻ തീരുമാനിച്ചത്. കേരളത്തിന്റെ പരമ്പരാഗത ശൈലിയിൽ ചുറ്റുപാടിനോട് ഇഴുകിച്ചേരുന്ന പഴമ തോന്നിക്കുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. അങ്ങനെയാണ് മൺവീട് പണിയാം എന്ന തീരുമാനത്തിലെത്തിയത്. ആദ്യം വരച്ച പ്ലാനിൽ
മനുഷ്യന്റെ ഏതു പ്രശ്നത്തിനും പ്രകൃതിയിൽ പരിഹാരമുണ്ട് എന്നത് കേട്ടുപഴകിയ ചൊല്ലാണ്. പക്ഷേ പലരും ഇതിനു ചെവി കൊടുക്കാറില്ല എന്ന് മാത്രം. എന്നാൽ ആന്ധ്രപ്രദേശിലെ തീരദേശത്തുള്ള മീൻ പിടുത്തക്കാരുടെ കാര്യം അങ്ങനെയല്ല. പരിമിതമായ സാഹചര്യങ്ങളിലും തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഏതു ചുഴലിക്കാറ്റിനെയും ചെറുത്ത്
കോസ്റ്റ് എഫക്ടീവ് ബജറ്റിൽ പ്രകൃതിസൗഹൃദമായി ആഡംബരവീട് പണിയണം എന്ന ആഗ്രഹമുള്ളവർക്ക് മാതൃകയാക്കാവുന്ന പ്ലാൻ ആണ് തൃശൂർ കൊരട്ടിയിലുള്ള പ്രഭുലിന്റെ വീടിന്റേത്. ഗൃഹനാഥൻ ആരോഗ്യവകുപ്പ് ജീവനക്കാരനും ഭാര്യ അധ്യാപികയുമാണ്. 100 വർഷത്തിലേറെ പഴക്കമുള്ള തറവാട് സമീപമുണ്ട്. കാലപ്പഴക്കത്തിന്റെ ജീർണതകൾ ഉണ്ടെങ്കിലും
സ്വന്തം വസ്തുവില്‍ നിന്നുള്ള മണ്ണുകൊണ്ട്, സ്വയം വീട് പണിയുക. അതും വീട് നിർമാണത്തെക്കുറിച്ച് ആഴത്തിലുള്ള അറിവുകൾ ഒന്നും ഇല്ലാതെതന്നെ. കോഴിക്കോട് സ്വദേശി ബഷീര്‍ കാലക്കലിന്റെ കഥയാണിത്. 1090 ചതുരശ്രയടിയിൽ സുന്ദരമായ ഒരുനില വീട്. ചെലവായത് 9 ലക്ഷം രൂപ മാത്രം!
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.