Activate your premium subscription today
ന്യൂഡൽഹി∙ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹർജിയിൽ, കോടതിയിൽ ഹാജരായ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ജമ്മു കശ്മീരിൽനിന്നുള്ള സഹൂർ അഹമ്മദ് ഭട്ടിനെ പ്രതികാര നടപടിയുടെ ഭാഗമായാണോ സസ്പെൻഡ് ചെയ്തതെന്നു സംശയിക്കുന്നതായും കോടതി പറഞ്ഞു.
ന്യൂഡൽഹി∙ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ, ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് അപേക്ഷ നൽകി. സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങൾക്കൊപ്പമാണെന്ന ആർ.ബിന്ദുവിന്റെ പരാമർശത്തെ തുടർന്നാണ് നീക്കം.
ന്യൂഡൽഹി∙ മുതിർന്ന അഭിഭാഷകൻ ആർ.വെങ്കിട്ടരമണി ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലാകും. മൂന്നുവർഷത്തേക്കാണ് നിയമനം. നിയമന ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു. കെ.കെ.വേണുഗോപാലിന് പകരമായാണ് വെങ്കിട്ടരമണിയെ നിയമിച്ചത്. വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും.
ന്യൂഡൽഹി∙ അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം നിരസിച്ച് മുകുൾ റോഹത്ഗി ഒക്ടോബർ ഒന്നിന് സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത പിന്മാറ്റം. വീണ്ടും സ്ഥാനം ഏറ്റെടുക്കുന്നതിൽ പുനർവിചിന്തനം ഉണ്ടായെന്ന് റോഹത്ഗി. നിലവിലെ എജി...Mukul Rohatgi | Attorney General | Manorama News
ന്യൂഡൽഹി ∙ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി അടുത്ത അറ്റോർണി ജനറൽ (എജി) ആകും. നിലവിലെ എജി കെ.കെ.വേണുഗോപാൽ സ്ഥാനമൊഴിയുമ്പോൾ പിൻഗാമിയായി റോഹത്ഗിയെ നിയമിക്കാനാണു സർക്കാർ നീക്കമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2014–17ലും - Mukul Rohatgi | Attorney General for India | KK Venugopal | A-G | Manorama News
Results 1-5