Activate your premium subscription today
ന്യൂഡൽഹി ∙ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ഇനി അധ്യാപകന്റെ റോളിൽ. ഹരിയാനയിലെ ജിൻഡൽ ഗ്ലോബൽ ലോ സ്കൂളിൽ പിജി, യുജി വിദ്യാർഥികൾക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട കോഴ്സ് പഠിപ്പിക്കും. 40 വിദ്യാർഥികൾ ഈ കോഴ്സിൽ എൻറോൾ ചെയ്തു. നവംബറിലാണ് ജസ്റ്റിസ് ലളിത് വിരമിച്ചത്. 74 ദിവസം മാത്രമേ ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നുള്ളൂ.
ന്യൂഡൽഹി ∙ സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് അടുത്തിടെ വിരമിച്ച ചീഫ്
74 ദിവസം മാത്രമേ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിർണായക മാറ്റങ്ങൾക്കു തുടക്കം കുറിച്ചാണ് യു.യു.ലളിത് സുപ്രീം കോടതിയുടെ പടിയിറങ്ങുന്നത്. അവധിദിനമായ (ഗുരു നാനാക് ജയന്തി) നാളെ വരെ കാലാവധിയുണ്ടെങ്കിലും ഇന്നാണ്
ന്യൂഡൽഹി ∙ എസ്എൻസി ലാവ്ലിൻ കേസും സ്വർണക്കടത്തു കേസിലെ തുടർവിചാരണ കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന ഹർജിയും നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും. 2018 ജനുവരിയിൽ നോട്ടിസ് അയച്ച ശേഷം ലാവ്ലിൻ കേസ് ഇതുവരെ 32 തവണ മാറ്റി. സ്വർണക്കടത്തു കേസിൽ ഇഡിയുടെ ഹർജിയിൽ കക്ഷി ചേർക്കണമെന്ന സംസ്ഥാന സർക്കാരിന്റെ
ന്യൂഡൽഹി∙ സുപ്രീം കോടതിയുടെ 50–ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡിനെ നിലവിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ശുപാർശ ചെയ്തു. ഇതു സർക്കാർ അംഗീകരിക്കുന്നതോടെ അദ്ദേഹം നവംബർ 9നു ചുമതലയേൽക്കും. നവംബർ എട്ടിനാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് പദവിയിൽ ചന്ദ്രചൂഡിന് 2 വർഷം ലഭിക്കും.
ന്യൂഡൽഹി∙ തന്റെ പിൻഗാമിയായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ (ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്) നിയമിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് ശുപാർശ ചെയ്തു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ശുപാർശ കൈമാറിയത്. 74 ദിവസത്തെ കാലാവധിക്കുശേഷം യു.യു.ലളിത്
ന്യൂഡൽഹി ∙ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇന്നു മുതൽ തത്സമയം പൊതുജനങ്ങൾക്കു ലഭ്യമാകും. എൻഐസി വെബ്കാസ്റ്റ് എന്ന യുട്യൂബ് ചാനലിലൂടെ കോടതി നടപടികൾ ആർക്കും കാണാം. ഇതിനുള്ള ട്രയൽ പരിശോധനയുടെ ഭാഗമായി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ | Supreme Court | Manorama Online
ന്യൂഡൽഹി ∙ എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിൽ നടപടികൾ ഇല്ലെങ്കിൽ മാത്രമേ ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കുകയുള്ളൂ. അതേസമയം, ഭരണഘടനാ ബെഞ്ചിന് ബദലായി
ന്യൂഡൽഹി∙ കേസുകൾ മിന്നൽ വേഗത്തിൽ തീർപ്പാക്കി സുപ്രീംകോടതി. നാല് ദിവസത്തിനുള്ളിൽ 1,842 കേസുകൾ തീർപ്പാക്കിയെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. 1402 കേസുകളും 440 കോടതിമാറ്റം സംബന്ധിച്ച കേസുകളുമാണ് തീർപ്പാക്കിയത്. ഡല്ഹിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് കണക്കുകൾ നിരത്തിയത്. Chief Justice, UU Lalit, Supreme court, Manorama News
Results 1-10 of 17