Panoor is a Municipality in the district of Kannur in the state of Kerala. Panoor is one of the main suburbs of the City of Thalassery. Panoor is on the State Highway between Mahe and Coorg.
കണ്ണൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് പാനൂർ. തലശ്ശേരി നഗരത്തിന്റെ പ്രധാന പ്രാന്തപ്രദേശങ്ങളിലൊന്നാണ് പാനൂർ. ദേശീയ പാതയുടെ (NH 66) ഏറ്റവും അടുത്തുള്ള പ്രവേശന കേന്ദ്രം പാനൂരിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള കുഞ്ചിപ്പള്ളിയാണ്. പാനൂരിൽനിന്നും 11 കിലോമീറ്റർ അകലെയുള്ള തലശ്ശേരി റെയിൽവ്വേ സ്റ്റേഷനാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷന്‍.