ADVERTISEMENT

Activate your premium subscription today

Pariyaram is a small town on National Highway (NH 66) between Taliparamba and Payyanur in Kerala. Even though the Government Medical College, Kannur was formerly known as Pariyaram Medical College, the same is located in Kadannappally- Panapuzha Grama panchayat. Pariyaram Panchayat is part of Taliparamba under Kannur Loksabha constituency. 

തളിപ്പറമ്പിനും പയ്യന്നൂരിനും  ദേശീയ പാതയിലെ (NH 66) ഒരു ചെറിയ പട്ടണമാണ് പരിയാരം. കണ്ണൂരിലെ സർക്കാർ മെഡിക്കൽ കോളേജ് മുമ്പ് പരിയാരം മെഡിക്കൽ കോളേജ് എന്നറിയപ്പെട്ടിരുന്നുവെങ്കിലും, കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമപഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തളിപ്പറമ്പിൻറെ ഭാഗമാണ് പരിയാരം പഞ്ചായത്ത്.

Results 1-10 of 10000

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×