ADVERTISEMENT

Activate your premium subscription today

ശാസ്ത്രീയ നാമം: നീറിയം ഇൻഡികം

കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും തൊടികളിലും ഉണ്ടാകും നീണ്ടു കൂർത്ത ഇലകൾക്കിടയിൽ തിങ്ങിത്തിങ്ങി പൂത്തു നിൽക്കുന്ന അരളിച്ചെടികൾ. ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരാൻ ശേഷിയുള്ള സസ്യമാണ് അരളി. ചുവപ്പ്, വെളുപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങളാണ് പൂവുകൾക്കുള്ളത്. വിഷമയമുള്ളതെങ്കിലും ചില ഔഷധങ്ങളിൽ അരളി ഉപയോഗിക്കാറുണ്ടത്രേ.

Results 1-7

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×