Activate your premium subscription today
Paravur Municipality consists of Kottapuram, Koonayil, Thekkumbhagam, Chillakkal, Perumpuzha, Nedungolam, Pozhikara, Maniyamkulam, Kurumandal, Kottamoola, Attinpuram & Kochalummoodu.
കൊല്ലത്തു നിന്നും 12 കിലോമീറ്റർ തെക്കായി ദേശീയ പാതയിലുള്ള ഒരു പട്ടണമാണ് കൊട്ടിയം. ഉപനഗര പട്ടണമായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ കേന്ദ്രമാണ് കൊട്ടിയം.
രേഖകൾപരിശോധിക്കാം:കൊല്ലം∙ തൃക്കടവൂർ വില്ലേജിന്റെ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തീകരിച്ച് സർവേ അതിരു അടയാള നിയമ പ്രകാരം സെക്ഷൻ 9 (2) പ്രസിദ്ധീകരിച്ചു. ഈ രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിച്ച് ഉറപ്പാക്കുന്നതിന് നാളെ മുതൽ ജനുവരി 21 വരെ അവസരം ലഭിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ 5 വരെ മതിലിൽ
കൊല്ലം ∙ ദാഹിച്ചു മരിക്കാതിരിക്കാൻ കുടിനീരിനായി അക്കരെപ്പോയ സന്ധ്യയുടെ മരണവാർത്തയുടെ നടുക്കം വിട്ടുമാറാതെ മീനത്തുചേരി പുത്തൻതുരുത്ത് നിവാസികൾ. ശാസ്താംകോട്ടയിൽ നിന്ന് കൊല്ലത്തേക്ക് വെള്ളം എത്തിക്കുന്ന ശുദ്ധജല പൈപ്ലൈൻ കഴിഞ്ഞ ആഴ്ച ചവറ പാലത്തിന് സമീപം തകർന്നതിന്റെ ഭാഗമായി ഉണ്ടായ കുടിവെള്ള ദൗർബല്യം ഒരു
കടയ്ക്കൽ∙ വസ്തുവും വീടും ഇല്ലാത്ത 20 പേർക്ക് കടയ്ക്കൽ കോട്ടപ്പുറത്ത് വീട് ഒരുക്കുന്നതിനുള്ള പ്രാഥമിക നടപടി തുടങ്ങി. തമിഴ്നാട്ടിൽ നിന്നു കേരളത്തിൽ എത്തി കടയ്ക്കലിൽ തെരുവിൽ കപ്പലണ്ടി കച്ചവടം നടത്തി ജീവിത വിജയം നേടിയ അബ്ദുല്ല സൗജന്യമായി കടയ്ക്കൽ പഞ്ചായത്തിന് നൽകിയ വസ്തുവിൽ. ലയൺസ് ക്ലബ്ബും തദ്ദേശ സ്വയം
കരുനാഗപ്പള്ളി ∙ ദുർമന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയെന്ന കേസിൽ ആലപ്പുഴ കായംകുളം, പെരുമണ പുതുവൽ വീട്ടിൽ ആർ.കുഞ്ഞുമോൻ (54) അറസ്റ്റിലായി. കുഞ്ഞുമോൻ താമസിച്ചിരുന്ന വള്ളിക്കാവിലുള്ള വാടക വീട്ടിൽ വച്ചാണ് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും വ്യാജ ചികിത്സയും നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.
കൊല്ലം ∙ മകനോടൊപ്പം കുടിവെള്ളം ശേഖരിച്ചു മടങ്ങി വരികയായിരുന്ന സ്ത്രീ വള്ളം മറിഞ്ഞ് അഷ്ടമുടിക്കായലിൽ വീണു മരിച്ചു. നീണ്ടകര സ്വദേശി മീനത്തുചേരി പുത്തൻ തുരുത്തിൽ (വക്കീൽ തുരുത്ത്) താമസിക്കുന്ന മണക്കാട് പുതുവൽ സന്ധ്യ (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8ന് മകൻ എബിയോടൊപ്പം ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിനായി വല വിരിച്ച ശേഷം പാലമൂട്ട് കടവിൽ വന്നു വെള്ളം ശേഖരിച്ചു മടങ്ങുമ്പോഴാണ് സംഭവം.
കൊല്ലം ∙ പ്രമുഖ ശിൽപിയും ഇൻസ്റ്റലേഷൻ കലാകാരനുമായ ടെൻസിങ് ജോസഫിന്റെ നൂറോളം ചിത്രങ്ങളുടെ പ്രദർശനത്തിനു കൊല്ലം 8 പോയിന്റ് ആർട് കഫേയിൽ തുടക്കമായി. 'ബിറ്റ്വീൻ ഒബ്ജക്ട്സ് ആൻഡ് മൈ സെൽഫ്' എന്ന പ്രദർശനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കലാ നിരൂപകൻ എം. രാമചന്ദ്രൻ ചിത്രകാരനെ പരിചയപ്പെടുത്തി.
കൊല്ലം ∙ സാന്റയുടെ ക്രിസ്മസ് സമ്മാനങ്ങൾ കാത്തിരിക്കുന്ന കുഞ്ഞുകൂട്ടുകാർക്ക് മുതൽ എല്ലാവർക്കും ക്രിസ്മസ് ഗിഫ്റ്റുകളൊരുക്കി നഗരത്തിലെ ക്രിസ്മസ് വിപണി സജീവമാണ്. ഗിഫ്റ്റ് ബോക്സുകൾ കൈമാറുമ്പോൾ അവയ്ക്കിത്തിരി ഇരട്ടിമധുരം സമ്മാനിക്കാൻ മധുരമൂറും ഹാംപറുകളാണ് ബേക്കറികളിൽ ഒരുക്കിയിരിക്കുന്നത്. പേസ്റ്ററികളിൽ
കൊല്ലം ∙ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ചു കയറിയ ശേഷം വാഹന ഉടമയുടെ കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തി, വാഹനവുമായി കടന്ന തമിഴ്നാട് സ്വദേശി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശി ശിവകുമാർ (23) ആണു കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 19ന് അർധരാത്രി കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയുടെ
ചാത്തന്നൂർ ∙ ദേശീയപാത വികസനത്തെ തുടർന്നു ഇടറോഡിലെ ഗതാഗതം രണ്ടര വർഷത്തിലേറെയായി തടസ്സപ്പെട്ട നിലയിൽ. ശീമാട്ടി ജംക്ഷനിൽ നിന്ന് കണ്ണേറ്റ ശ്രീകൃഷ്ണ ക്ഷേത്രം ജംക്ഷനിലേക്കുള്ള പാതയിലാണ് എൻഎച്ചിൽ നിന്നുള്ള ഗതാഗതം തടസ്സപ്പെട്ടത്. ദേശീയപാത വികസനത്തിൽ ശീമാട്ടി ജംക്ഷനിൽ അടിപ്പാത ഉള്ളതിനാൽ പ്രധാന പാത
കൊല്ലം ∙ നാലുവർഷം മുൻപ് കോർപറേഷൻ ആഘോഷമായി തുടങ്ങിയ തിരുമുല്ലവാരത്തെ കുട്ടികളുടെ പാർക്കിൽ ഇപ്പോൾ കളി സാധനങ്ങളൊന്നുമില്ല. അവധി ദിവസങ്ങളിൽ കുട്ടികളുൾപ്പെടെ ഒട്ടേറെ സഞ്ചാരികളെത്തുന്ന പാർക്ക് കോർപറേഷൻ കയ്യൊഴിഞ്ഞ മട്ടാണ്. ദിവസങ്ങൾക്കു മുൻപ് വരെ ഉപകരണങ്ങളിൽ തുരുമ്പുള്ളതിനാൽ ആരും കയറരുത് എന്ന ബോർഡും
Results 1-10 of 10000