Oachira or Ochira is an ancient temple town located 32 km away from Kollam city in Karunagappally taluk, Kollam district in Kerala, India. Oachira is one of the famous sacred places of Kerala. Oachira is on the border of Kollam and Allappuzha Districts, next to the National Highway 66 (NH 66).
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഓച്ചിറ. കൊല്ലം ജില്ലയുടേയും ആലപ്പുഴ ജില്ലയുടേയും അതിർത്തിയിൽ വരുന്ന പ്രദേശമാണിത്. പ്രശസ്തമായ ഓച്ചിറ പരബ്രഹ്മക്ഷേത്രം ഇവിടെയാണുളളത്.