Activate your premium subscription today
ആലപ്പുഴ∙ പ്രീതികുളങ്ങരയിൽ ക്ലബിന്റെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി. രാത്രി ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയിൽപ്പെടുന്നത്. ആരാണ് ചെയ്തതെന്നു വ്യക്തമല്ല. നഴ്സിങ് വിദ്യാർഥിനിയായ പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകി.
മകള്‍ റാഹയ്ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളെ കുറിച്ച് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോടു പങ്കുവയ്ക്കുന്ന താരമാണ് രൺബിർ കപൂർ. പൊതുയിടത്തില്‍ മകളെ എടുത്തു നിൽക്കുന്ന ചിത്രവും താരം നേരത്തേ പങ്കുവച്ചിരുന്നു. ഇപ്പോൾ തോളിൽ മകളുടെ പേര് ടാറ്റു ചെയ്തിരിക്കുന്ന രൺബിർ കപൂറിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ
വെള്ളിനേഴി ∙ അർബുദരോഗികൾക്കു മുടി മുറിച്ചു നൽകി വെള്ളിനേഴി ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി വേദ മാതൃകയായി. കോഴിക്കോട് ഫാറൂഖ് കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറക്കിൾ ഫൗണ്ടേഷൻ വിഗ് ബാങ്കിലേക്കാണു മുടി നൽകിയത്. വെള്ളിനേഴി കുന്നത്ത് ചെട്ടിയാർതൊടി വീട്ടിൽ ശ്രീജിത്തിന്റെയും പ്രീതിയുടെയും
ദുബായ് ∙ ഉത്പന്നത്തിന് ഒരിക്കൽ വില കൂടിയാൽ പിന്നീടൊരിക്കലും കുറയാത്ത കാലത്ത് തലമുടിയും താടിയുമൊക്കെ വെട്ടിയൊതുക്കുന്നതിന് വെറും അഞ്ച് ദിർഹം (113 രൂപയോളം) ആയാലോ?. സംഭവം സത്യമാണ്, ദുബായിലെ വിവിധ ഭാഗങ്ങളിലുള്ള, നിലവാരമുള്ള ജെന്റ്സ് സലൂൺ ഗ്രൂപ്പാണ് അഞ്ച് ദിർഹം നിരക്കിൽ തലമുടിയും താടിയും
കട്ടപ്പന∙ വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഷാരു ഷിന്റോ കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി മാതൃകയായി. കാൻസർ രോഗികൾ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കിയതാണ് മുടി മുറിച്ചു നൽകാൻ ഷാരുവിനെ പ്രേരിപ്പിച്ചത്. സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക വിൻസി സെബാസ്റ്റ്യൻ ഷാരുവിനെ
കുഞ്ഞുങ്ങളെ മുടിവെട്ടിക്കാനായി കൊണ്ടുപോയിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് കൊണ്ടുപോയി നോക്കണം, ക്ഷമയുടെ നെല്ലിപ്പലക എന്താണെന്ന് നമ്മളപ്പോൾ അറിയും. മുടിവെട്ടാൻ ഇരുന്നു തരില്ലെന്ന് മാത്രമല്ല കരഞ്ഞ് ബഹളംവച്ച് ആളെക്കൂട്ടിക്കളയും ചില കുരുന്നുകൾ. ഇങ്ങനെയുള്ളവരെ എങ്ങനെ മെരുക്കാമെന്ന് കാണിച്ചു തരികയാണ് ഒരമ്മ.
അകാലനരയ്ക്ക് പല കാരണങ്ങൾ ഉണ്ട്. ഇതിന് അനുസരിച്ച് പരിഹാരവും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലപ്പോൾ ചികിത്സ വേണ്ടി വരാം. എന്നാല്‍ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ചില അകാലനരയെ അകറ്റാനാകും. അതിനായി വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ. ∙ ഉണക്ക നെല്ലിക്കയിട്ടു ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ
നടി പ്രിയാ വാരിയരുടെ ഹെയർസ്റ്റൈൽ മാറ്റുന്ന ഈ വിഡിയോ കാണൂ. സമ്പൂർണമായ ഒരു ഗ്ലാമർ മാറ്റത്തിനായി മുടിക്ക് മികച്ചൊരു നിറവും സ്റ്റൈലുമാണ് ആവശ്യമുള്ളത്! (തീർച്ചയായും ശരിയായ സ്റ്റൈലിസ്റ്റും വേണം...
2019 ൽ ആണ് അവസാനമായി മുടി വെട്ടിച്ചത്. ഗർഭിണി ആയിരുന്നതിനാൽ പിന്നീട് മുടി വെട്ടിച്ചില്ല. തുടർന്ന് ലോക്ഡൗൺ കാരണം മുടി വെട്ടിക്കുന്നത് വീണ്ടും നീണ്ടു. എന്നാൽ മാനസിക സമ്മർദം ഉൾപ്പെടയുള്ള കാരണങ്ങളാൽ ഇക്കാലയളവിൽ മുടി കൊഴിച്ചിൽ രൂക്ഷമായി....
തൊടുപുഴ ∙ ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന് ഇനി മുടി വെട്ടണമെങ്കിൽ ജില്ലയ്ക്ക് പുറത്തു പോകണം. സമര പരിപാടിക്കിടെ തൊഴിലിനെയും തൊഴിലാളികളെയും അപമാനിച്ച സി.പി.മാത്യുവിനെ C.P Mathew, Idukki DCC President, Barber shop, Barber Labour union, Congress, Vandiperiyar, Manorama News
Results 1-10 of 17