Activate your premium subscription today
ഇംഗ്ലിഷിലുള്ള തന്റെ നീണ്ട കയ്യൊപ്പ് എങ്ങനെ തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്ററിലെ കൊച്ചു കോളത്തിൽ കൊള്ളിക്കാം എന്ന് തങ്കമ്മ വിഷമിച്ചിട്ടുണ്ട്. ഇപ്പോഴിതാ 74-ാം വയസ്സിൽ സാധാരണ വിദ്യാർഥിയായി കൂത്താട്ടുകുളം ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെത്തി വിദ്യാഭ്യാസ ചരിത്രത്തിൽ വ്യത്യസ്തമായ കയ്യൊപ്പു
പഠനത്തിന്റെ കാര്യമാകുമ്പോൾ ജോർജ്കുട്ടി എഴുപതാം വയസ്സിലും കുട്ടിയാണ്; പഠിച്ചുകൊണ്ടേയിരിക്കുന്നു. 20–ാം വയസിൽ ആദ്യ ബിരുദം സ്വന്തമാക്കിയ ജോർജ്കുട്ടിയുടെ അടങ്ങാത്ത പഠനദാഹത്തിനു സാക്ഷ്യമായി ഇതിനകം സമ്പാദിച്ചത് 20 മാസ്റ്റേഴ്സ് ബിരുദങ്ങളും 3 ബിരുദങ്ങളും 4 പിജി ഡിപ്ലോമകളും 3 ഡിപ്ലോമകളും. എംഎകൾ കൂടാതെ 3
പ്രതിരോധിക്കാന്‍ കഴിയുന്ന 12 കാരണങ്ങള്‍കൊണ്ടാണ് മറവിരോഗങ്ങളുടെ 40 ശതമാനവും ഉണ്ടാകുന്നതെന്ന് പ്രശസ്ത വൈദ്യശാസ്ത്ര ജേണലായ 'ലാന്‍സെറ്റ്' 2020ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തി. അമിത രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ, സാമൂഹികബന്ധം ഇല്ലായ്മ എന്നിവയായിരുന്നു ഇവയില്‍
ചോദ്യം : മുതിർന്ന പൗരന്മാരുടെ കേസുകൾക്ക് കോടതിയിൽ എന്തെങ്കിലും തരത്തിലുള്ള മുൻഗണന ലഭിക്കുമോ? – ജോർജ് തോമസ്, കോഴിക്കോട് ഉത്തരം : കേസുകളിൽ തീർപ്പുകൽപിക്കുന്നതിൽ മുതിർന്ന പൗരന്മാർക്കു മുൻഗണന നൽകേണ്ടത് കോടതികളുടെ കടമയാണെന്ന് ഒട്ടേറെ കേസുകളിൽ സുപ്രീം കോടതിയും ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ട്.
പ്രായമായെന്നു കരുതി വീട്ടിൽ വെറുതെയിരുന്നു വിശ്രമിക്കാൻ വാസുദേവൻ പിള്ളയ്ക്കും (82) ഭാര്യ ശാന്തകുമാരിയമ്മയ്ക്കും (73) മനസ്സുവന്നില്ല. ഒരു നാടിന്റെ മുഖച്ഛായ മാറ്റാനായി അവർ മുന്നിട്ടിറങ്ങിയപ്പോൾ, ഒരു കാലത്ത് മാലിന്യകേന്ദ്രമായി ദുർഗന്ധം പടർത്തിയിരുന്ന റോഡരിക് ഇന്ന് സുഗന്ധം പകരുന്ന പൂക്കളാൽ സമൃദ്ധം.
സംസ്ഥാന സർക്കാരിന്റെ ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വേഗമേറുന്നു. സാമൂഹികനീതി വകുപ്പിനു കീഴിലെ സാമൂഹികസുരക്ഷാ മിഷന്റെ 'ഓർമത്തോണി' പദ്ധതിക്ക് 92 ലക്ഷം രൂപ സർക്കാർ അനുവദിച്ചതോടെയാണ് പ്രവർത്തനങ്ങൾ സജീവമാകുന്നത്. 2023-24 സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്.
50 വയസ്സിനു മുകളിലുള്ള ഒരാള്‍ ഒരു ദിവസം ഏകദേശം എട്ടു ഗ്ലാസ് വെള്ളം കുടിക്കണം എന്നാണു കണക്ക്. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതില്‍ മാറ്റം വരാം. ശ്വാസം, വിയര്‍പ്പ്, വിസര്‍ജനങ്ങള്‍ എന്നിവയിലൂടെ ശരീരത്തിലെ ജലാംശം (Dehydration) നഷ്ടപ്പെടുന്നുണ്ട്. ശരീരം ശരിയായി പ്രവര്‍ത്തിക്കുന്നതിന്, വെള്ളം
ഏകാന്തത ഏറ്റവും വലിയൊരു ആരോഗ്യപ്രശ്നമാണെന്ന് ലോകാരോഗ്യസംഘടന അടുത്തിടെ പറഞ്ഞു. എന്നാലിത് നേരത്തെ തിരിച്ചറിഞ്ഞ പഞ്ചായത്താണ് തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (Arimbur). വയോജനങ്ങളുടെ എണ്ണവും അവരുടെ പ്രശ്നങ്ങളുമറിയാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അവര്‍ ഒരു സര്‍വേ നടത്തി. മുതിര്‍ന്ന പൗരന്മാര് 5014. അതില്‍ 296
സംവിധായകൻ കെ.ജി.ജോർജിന്റെ മരണത്തോടെ വൃദ്ധസദനമാണല്ലോ നാട്ടിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. വർഷങ്ങളായി യുഎസിൽ താമസിക്കുന്ന എനിക്ക് വൃദ്ധസദനം എന്ന് കേൾക്കുമ്പോൾ അപരിചിതത്വം തോന്നാറില്ല. കെയർ ഹോം എന്ന് കേട്ടാൽ ഒരുപക്ഷേ നമ്മുടെ ആളുകൾക്ക് അസ്വസ്ഥത തേന്നില്ലായിരിക്കാം. 2040 ൽ കേരളത്തിൽ പകുതിയിലേറെയും 60
വയലാർ രാമവർമയുടെ ആശയത്തിൽ പിറന്ന സിനിമാക്കഥ പബ്ലിക് നോട്ടറിയുടെ മുൻപാകെ റജിസ്റ്റർ ചെയ്തു! സിനിമ പുറത്തിറങ്ങിയില്ല. ആ രേഖ ഇപ്പോഴും ദാ, ഇവിടെയുണ്ട്! എഴുത്തുകാരനും കവിയും സംസ്കൃത, ആയുർവേദ പണ്ഡിതനുമായ കോട്ടയം കുറിച്ചിത്താനം ശ്രീധരൻ പരമേശ്വരൻ നമ്പൂതിരിയുടെ (എസ്.പി.നമ്പൂതിരി –89) ഓർമത്തോണിയിൽ
Results 1-10 of 26