Activate your premium subscription today
വിവാഹം എല്ലാവരുടെയും ജീവിതത്തിലെ പ്രധാന മുഹൂർത്തമാണ്. അത് ഓർമിച്ചു വെക്കാനായി ആഗ്രഹിക്കുന്നവരാണെല്ലാവരും. വിവാഹ വിഡിയോകൾ പുത്തൻ തലമുറയിലുണ്ടായ മാറ്റമാണ്. വീണ്ടും ഓർത്തുവെക്കാനായി എല്ലാവരും ഇന്ന് വിവാഹ വിഡിയോകൾ എടുക്കാറുണ്ട്.
സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിനു പിന്നാലെ സമൂഹമാധ്യമത്തിൽ തരംഗമായി മായാനദി സിനിമയിലെ വിവാഹ രംഗം. മായാനദിയിലെ വിവാഹരംഗത്തിൽ വേദിയിൽ വധൂവരന്മാരുടെ പേരെഴുതിയിരിക്കുന്നത് സുഷിൻ, ഉത്തര എന്നാണ്. ഈ രംഗമാണ് സുഷിന്റെ വിവാഹത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. അപ്പോള്
‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ എന്ന കുഞ്ഞുണ്ണിമാഷിന്റെ വരികൾ ജീവിതത്തിലൂടെ അന്വർഥമാക്കുകയാണ് അമലും സിത്താരയും. പരസ്പരമുള്ള തീവ്രമായ സ്നേഹമാണ് ഇവരുടെ ഉയരത്തിന്റെ മാനദണ്ഡം. ആ രാത്രി തന്റെ ഫോണിലേക്കെത്തിയ സന്ദേശം ജീവിതത്തിൽ പുതിയൊരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല അമൽ. ഉപേക്ഷിച്ചുകളയാൻ
നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ദിയകൃഷ്ണയുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം തന്നെ താരകുടുംബം നിരന്തരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ ടീസർ വിഡിയോ പങ്കുവയ്ക്കുകയാണ് ദിയ കൃഷ്ണ. ‘ഓസി ടാക്കീസ്’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ്
മകളുടെ വിവാഹ ചടങ്ങിനിടെ ഡാൻസ് കളിച്ച് വൈറലായ 'സന്തൂർ ഡാഡി'യാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ താരം. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ലാലുവും മക്കളായ ദേവികയും അനാമികയുമാണ് വൈറൽ വിഡിയോയിലെ താരങ്ങൾ. മുത്തമകൾ ദേവികയുടെ വിവാഹ ചടങ്ങിൽ ‘മുക്കാല മുക്കാബല’ എന്ന സിനിമാ ഗാനത്തിന് മക്കൾ നൃത്തം ചെയ്യുന്നതിനിടെ
ദിയ കൃഷ്ണയുടെ വിവാഹ ഫോട്ടോസും വിഡിയോയും കണ്ടവർ ആദ്യം ശ്രദ്ധിച്ചിരിക്കുക എത്ര ഓർഗനൈസ്ഡായാണ് എല്ലാവരും വസ്ത്രം ധരിച്ചിരിക്കുന്നത് എന്നാണ്. അതും ആ കളർ കോമ്പിനേഷൻ എല്ലാവരുടെയും ശ്രദ്ധയും ഇഷ്ടവുംപിടിച്ചുപറ്റി. പീച്ച് ആൻഡ് പിങ്ക് കോമ്പിനേഷൻ ആണ് ഇവർ സ്വീകരിച്ചത്. ഒപ്പം ഗോൾഡൻ കൂടെ ആയപ്പോൾ സംഭവം എലഗന്റ്
വിവാഹ നിശ്ചയം നടത്തി അഞ്ചുമാസത്തിനു ശേഷം ആ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു കൊണ്ട് സെലബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. എന്നാൽ തൊട്ടു പിന്നാലെ ചേർത്തുനിർത്തിയ ചിലതൊന്നു വിട്ടുകളയാനാകില്ലെന്നു പറഞ്ഞു കൊണ്ട് സീമ
വിവാഹവേദികൾ എപ്പോഴും രസകരമാകുന്നത് കുഞ്ഞുങ്ങളുടെ സാന്നിധ്യം കൊണ്ട് കൂടിയാണ്. ഓടിപ്പാഞ്ഞ് നടക്കുന്ന കൊച്ചു കുട്ടികൾ വിവാഹവേദികളിലെ ഹൈലൈറ്റ് ആണ്. അത് ഇപ്പോൾ ലോകം കണ്ട ഏറ്റവും ചിലവേറിയ വിവാഹമായ അനന്ത് അംബാനി - രാധിക മർച്ചന്റെ വിവാഹവേദിയിൽ ആണെങ്കിലും ശരി. അത്തരത്തിൽ ഓടിപ്പാഞ്ഞു നടന്ന്, ഒറ്റ വീഴ്ചയിലൂടെ
ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ സംഗീത് ആഘോഷം അംബാനി കുടുംബത്തിന്റെ തകർപ്പൻ നൃത്തച്ചുവടുകളോടെ അവിസ്മരണീയമായി. മുംബൈ ബികെസിയിൽ ജൂലൈ 5ന് വൈകിട്ടായിരുന്നു അനന്ത്–രാധിക വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത് ആഘോഷം
അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സമൂഹ വിവാഹം സംഘടിപ്പിച്ചു.മഹാരാഷ്ട്ര പാല്ഘറിലുള്ള 50 ദമ്പതിമാർ ഇന്ന് റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വിവാഹിതരായി. വൈകിട്ട് 4.30 നായിരുന്നു ചടങ്ങ്. റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന വിവാഹ ചടങ്ങിൽ ദമ്പതികളുടെ കുടുംബങ്ങൾ ഉൾപ്പെടെ
ഹൽദി ആഘോഷം ഇന്ത്യൻ വിവാഹങ്ങളുടെ ഭാഗമാണ്. വധൂവരൻമാരും ബന്ധുക്കളും സുഹൃത്തുക്കളും ഇത്തരം ഹൽദി ആഘോഷങ്ങൾ പലപ്പോഴും വ്യത്യസ്തമാക്കാൻ ശ്രമിക്കാറുണ്ട്. ആഘോഷത്തിനിടെ വധൂ–വരന്മാരുടെ തലയിലൂടെ പാൽ അഭിഷേകം നടത്തുന്നതിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തലയിലൂടെ പാൽ
Results 1-10 of 53