Activate your premium subscription today
കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ (കല കുവൈത്ത്) മെഗാ സാംസ്കാരിക മേള 'ദ്യുതി 2024'-ഒക്ടോബര്‍ 25ന് ഹവല്ലി പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കവിയും മലയാളം മിഷന് ഡയറക്ടറുമായ മുരുകന് കാട്ടാക്കട പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും.
'ആരുമില്ലല്ലോ എനിക്ക്' എന്ന് തോന്നിയ ജീവിതസമയത്ത് ''പറയുവാനാകാത്ത ആയിരം കദനങ്ങൾ ഹൃദയത്തിൽ മുട്ടിവിളിച്ചിടുമ്പോൾ ഇനി എനിക്ക് ഒറ്റയ്ക്ക് പാടുവാൻ കഴിയുമോ'' എന്ന വരികൾ കൂട്ടുവന്നിട്ടുണ്ടോ? പ്രണയവും പ്രണയ നഷ്ടവും മനുഷ്യനെ വളർത്തും. അതാണ് ജീവിതത്തിനു ഊർജ്ജമാകേണ്ടത് എന്നാണ് കവി പറയുന്നത്. മുരുകൻ
പ്രണയവും പ്രണയ നഷ്ടവും മനുഷ്യർക്ക് ഇടയിൽ സാധാരണമാണല്ലോ. എല്ലാം കൂടുതൽ വ്യക്തിപരമാകുന്ന പുതിയ കാലത്ത് അപരന്റെ ഇടം തിരിച്ചറിഞ്ഞു പെരുമാറാനുള്ള കഴിവ് വിദ്യാഭ്യാസത്തിലൂടെയോ സാമൂഹികജീവിതത്തിലൂടെയോ നേടിയെടുക്കേണ്ടതുണ്ട്. ഇടയ്ക്കെല്ലാം ഭ്രമമാണ് പ്രണയമെന്നു തോന്നുന്നിടത്ത് ചില കവികളും അവരുടെ കവിതകളും
കവികളും പാട്ടെഴുത്തുകാരും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടോ? സാങ്കൽപിക കഥകളിലെ, കാലേക്കൂട്ടി തീരുമാനിച്ച നിമിഷങ്ങൾക്കുവേണ്ടി, തയാറാക്കിയ സംഗീതത്തിന് അനുസരിച്ച വരികൾ എഴുതുന്നത് എളുപ്പമേയല്ലല്ലോ. പ്രണയഭാവങ്ങളെ പല തരത്തിൽ അവതരിപ്പിച്ചു കണ്ടും കേട്ടും വളർന്ന മനുഷ്യരോട് 'കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം
Results 1-4