Activate your premium subscription today
അക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക് വല്ല്യമ്മ കഥക്കെട്ട് മെല്ലെയഴിയ്ക്കും. കഥ കേൾക്കൽ ഇങ്ങനെ മുറുകി വരുമ്പോൾ വല്ല്യമ്മയുടെ കഥ പറച്ചിൽ ഇത്തിരി അയയും. ‘‘ഇങ്ങനത്തെ കുറെ കഥ, നമ്മടെ ലൈബ്രറിയിലെ പുസ്തകത്തിലുണ്ട്’’ എന്ന ഒരൊറ്റ വാചകം കൊണ്ട്
വടക്കാഞ്ചേരി ∙ കുട്ടിക്കഥകളിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അംഗീകാരത്തോളം വളർന്ന എഴുത്തുകാരി സുമംഗല (ലീല നമ്പൂതിരിപ്പാട്–87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. കുമരനെല്ലൂരിൽ മകൻ നാരായണന്റെ വീട്ടിൽ വൈകിട്ട് ആറിനായിരുന്നു അന്ത്യം. സംസ്കാരം ഇന്നു 11നു
മഞ്ചാടിക്കുരു പോലെ ഭംഗിയുള്ളതും നെയ്പ്പായസം പോലെ സ്വാദിഷ്ടവുമായ എഴുത്തിലൂടെയാണ് ഒളപ്പമണ്ണ മനയിലെ ലീല നമ്പൂതിരിപ്പാട് സുമംഗലയായി മലയാളത്തിന്റെ മനസ്സില്‍ കുടിയേറുന്നത്. രാമായണവും മഹാഭാരതവും കൃഷ്ണകഥകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യമായി പറഞ്ഞുകൊടുത്തും നാടോടിക്കഥകളും ബുദ്ധകഥകളും
Results 1-3