Activate your premium subscription today
‘നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’’ ഇതാണ് കഥാകൃത്ത് നോവലിന്റെ തുടക്കത്തിൽ തന്നെ പറയുന്നത്. ഇതൊരനുഭവമാണ്. വെറും കെട്ടുകഥയല്ലെന്ന് കഥ വായിച്ചവർക്കും സിനിമ കാണുന്നവർക്കും ഇപ്പോൾ മനസ്സിലായിത്തുടങ്ങി. അതു തന്നെയാണ് ആടുജീവിതം എന്ന സിനിമയുടെ വിജയവും. പണ്ട് വളരെ പണ്ട്,
കാഴ്ചയിലും സംസാരത്തിലും സൗമ്യനായി തോന്നുന്ന ബെന്യാമിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു കനൽ ജ്വലിക്കുന്നുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു. അടുത്തറിയുകയും അദ്ദേഹത്തിന്റെ കഥകൾ കൂടുതൽ വായിക്കുകയും ചെയ്തപ്പോൾ അത് സ്ഥിരീകരിച്ചു. ആടുജീവിതം എന്ന നോവൽ നജീബ് എന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളുടെ അടയാളപ്പെടുത്തലാണ്
സജീവ് പിള്ള കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തു തുടങ്ങിയ പടമായിരുന്നു ‘മാമാങ്കം’. വർഷങ്ങൾക്കുമുമ്പ് അതേ പേരിൽ ഒരു സിനിമയിറങ്ങിയിരുന്നു. മമ്മൂട്ടി പ്രധാന കഥാപാത്രമായി വരുന്ന ‘മാമാങ്ക’ത്തിന്റെ വാർത്തകൾ 2019 ൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രശസ്ത നിർമാതാവും എഴുത്തുകാരനുമായ വേണു
കാണികളുടെ കണ്ണു നനയിപ്പിച്ച ‘ഹെഡ് മാസ്റ്റർ’ | Head Master Movie
‘ഹെഡ് മാസ്റ്റർ’ എന്ന ചിത്രം നിർമിച്ച് അതിലെ പ്രധാനവേഷം ചെയ്ത തമ്പി ആന്റണിക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിലൂടെ ലഭിച്ചത് ഇരട്ടി നേട്ടം. മികച്ച ചിത്രത്തിനും സഹനടനും ഉൾപ്പടെ ഏഴ് അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സംവിധായകനും നിർമാതാക്കളും അഭിനേതാക്കളും ഉൾപ്പടെ നിരവധി പേരുടെ കഷ്ടപ്പാടിന്
വിശപ്പിന്റെ രാഷ്ട്രീയമാണ് ഈ കഥ ചര്‍ച്ച ചെയ്യുന്നത്. ഈ കഥ രചിക്കപ്പെടുന്ന കാലത്തെ കഥകളിലും സിനിമകളിലും മറ്റെല്ലാ കലാരൂപങ്ങളിലും ഈ രാഷ്ട്രീയം നിറഞ്ഞുനിന്നിരുന്നു. ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ നിലവില്‍ വന്നിട്ടും വിശപ്പിനും നിത്യോപയോഗസാധനങ്ങളുടെ
കാരൂരിന്റെ "പൊതിച്ചോറ്" എന്ന വിഖ്യാതമായ കഥ പലവട്ടം വായിച്ചിട്ടുള്ള സംവിധായകൻ രാജീവ് നാഥിന് വർഷങ്ങൾക്കു മുൻപ് തുലാമഴ തോരാതെ പെയ്ത യാത്രയിൽ ഒരു കഥാപാത്രത്തെ കൂട്ടിനു കിട്ടി. അത് കഥയിലെ പ്രധാന അധ്യാപകന്റെ മകനായ ശ്രീധരനായിരുന്നു. വിശപ്പു സഹിക്കാതെ കുട്ടിയുടെ പൊതിച്ചോറ് കട്ടെടുത്ത ഹെഡ്മാസ്റ്റർ
രാജീവ് നാഥ് സംവിധാനം ചെയ്ത 'ഹെഡ് മാസ്റ്റർ' എന്ന ചലച്ചിത്രം പല കാരണങ്ങൾ കൊണ്ടും സമകാലീന മലയാള സിനിമയിൽ വേറിട്ടു നിൽക്കുന്നു. പ്രശസ്തങ്ങളും അല്ലാത്തവയുമായ ഒട്ടേറെ സാഹിത്യകൃതികളുടെ ചലച്ചിത്ര രൂപാന്തരങ്ങൾ എന്ന നിലയിലാണ് അറുപതുകളിലെയും എഴുപതുകളിലെയും മലയാള സിനിമ അസ്തിത്വവും കരുത്തും നേടുന്നത. മലയാള
മലയാള സിനിമയുടെ നിർമാണ ചിലവ് 10 കോടിയും 20 കോടിയും 50 കോടിയും എല്ലാം പിന്നിട്ട് നാം മുൻപ് ഇത് വരെ ആരും പറഞ്ഞു പോലും കേട്ടിട്ടില്ലാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ്..അതിനൊപ്പം മലയാളം സിനിമയുടെ വിപണന സാധ്യതകളും, മലയാളത്തിന്റെ അതിരുകളും കടന്ന് പുറത്തേക്ക് പോയിരിക്കുന്നു. ശതകോടികളുടെ മണിയൊച്ചകൾ നിറഞ്ഞ ഈ
പല മനഃശാസ്ത്രഗ്രന്ഥങ്ങളും ഞാന്‍ വായിച്ചിട്ടുണ്ടെങ്കിലും മനഃശാസ്ത്രജ്ഞനും എന്റെ ആത്മസുഹൃത്തുമായ ഡോക്ടര്‍ റാം മോഹന്‍, അവനെ കാണാന്‍ വരുന്നവരെപ്പറ്റി പറയുമ്പോള്‍, പുസ്തകത്തില്നിന്നറിയുന്നതു മാത്രമല്ല യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്നും അതിനപ്പുറത്തു പുതിയൊരു ലോകമുണ്ടെന്നും
Results 1-10 of 13