Activate your premium subscription today
അഞ്ചു ദിവസം കന്യകാവ്രതം നോറ്റവസാനിപ്പിച്ച്, പൗർണ്ണമിനാൾ ക്ഷേത്രത്തിൽ വച്ച് ദേവൻ അവൾക്കു താലി ചാർത്തുന്നു. അതു കഴിഞ്ഞാൽ പിന്നെ, ആരാദ്യം? ആരാരു പിന്നെപ്പിന്നെ?’ ജനങ്ങൾ അയാളുടെ വാചാടോപത്തിൽ ഭ്രമിച്ചു തുടങ്ങിയിരുന്നു. ഇളയച്ചിയെ തത്ക്കാലത്തേക്കവർ മറന്നു.
Results 1-1