Activate your premium subscription today
അധ്യായം: പതിനാറ് അവൾ അൽപ്പനേരം നിശ്ശബ്ദയായി ഇരുന്നശേഷം പറഞ്ഞു: ദിലീപേട്ടാ... ഒരാഴ്ച മുൻപ് ഈ സിറ്റിയിലെ ഐ.ടി പാർക്കുകളിൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ ഒരു രഹസ്യ റെയ്ഡുണ്ടായിരുന്നു. ഐ.ടി പാർക്കുകൾ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. സ്പെഷ്യൽ ബ്രാഞ്ച് സി.ഐ
അധ്യായം: പതിനാല് "പാവപ്പെട്ട ഒരാൾ അക്രമത്തിനിരയായത് അന്ന് പത്രമാധ്യമങ്ങളിലൊന്നും വലിയ വാർത്തയായില്ല. ആ മനുഷ്യൻ ജീവിച്ചോ മരിച്ചോ എന്നൊന്നും ഒരാളും അന്വേഷിച്ചില്ല. കേസും അന്വേഷണവുമൊന്നും ഉണ്ടായില്ല. ബോധമറ്റ്, രക്തം വാർന്ന് ചുരത്തിൽ കിടന്ന അച്ഛനെ ഏതോ ലോറിക്കാരാണ് അടുത്തുള്ള
ഭാഷയിൽ ഭയത്തിന്റെ കർബൺ അളവ് കൂടുന്ന കാലത്ത് ഭാഷയിലൂടെ തന്നെ പ്രതിരോധത്തിന്റെ കോട്ടയും ഭയമകറ്റി അഭയത്തിന്റെ തണലും പകരുന്ന കാവ്യാനുഭവമാണ് സഞ്ചാരി മരങ്ങളുടേത്. പൂക്കൈത, തകഴിയും മാന്ത്രിക്കക്കുതിരയും തുടങ്ങിയ സമാഹാരങ്ങൾക്കു ശേഷം, കൂടുതൽ കലുഷമായ വർത്തമാനകാലത്ത് കാവ്യവരത്തിലൂടെ പുതിയ
ശ്വസിക്കുന്ന വായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ച് രക്തത്തിലേക്കു കടത്തിവിടാനുള്ള ശ്വാസകോശത്തിന്റെ ശേഷി ക്രമാതീതമായി കുറഞ്ഞതായിരുന്നു അയ്യപ്പപ്പണിക്കരുടെ മരണ കാരണമായ രോഗം. ഓക്സിജൻ സിലിണ്ടർ വീട്ടിൽ ഉപയോഗിക്കേണ്ടിവരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനൊക്കെ വേണ്ടിവരുന്ന വലിയ ചെലവ് വഹിക്കാൻ
ചാറ്റ് ജിപിടിയുടെ സംരംഭകരായ ഓപ്പൺഎഐക്കെതിരെ ഈയിടെ യുഎസിലെ ജനപ്രിയ എഴുത്തുകാരുടെ സംഘടന മൻഹാറ്റൻ കോടതിയെ സമീപിച്ചിരുന്നു. സാഹിത്യം സംരക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. തങ്ങളുടെ നോവലുകൾ ഡേറ്റാബേസായി വച്ച് സാഹിത്യരചനകൾ നടത്താൻ എഐ സംവിധാനത്തിനു പരിശീലനം നൽകുന്ന ഓപ്പൺഎഐയുടെ പദ്ധതിക്കെതിരെയായിരുന്നു
എഴുത്തിൽ താൽപര്യമുണ്ടോ? എഴുത്തിന്റെ ലോകത്തേക്കിറങ്ങുകയെന്നതാണോ നിങ്ങളുടെ സ്വപ്നം? ക്രിയേറ്റിവ് റൈറ്റിങ്ങിൽ താൽപര്യം ഉള്ള ഒരു കൂട്ടം ആളുകൾക്ക് എഴുത്തിന്റെ ക്രിയാത്മകമായ പാതകൾ തുറന്നുകൊടുത്ത് ഈ ലോക്ഡൗൺ കാലത്തെ തീർത്തും ഉപകാരപ്രദമാക്കുകയുമാണ് അധ്യാപികയായ ബബിതാ മറീന ജസ്റ്റിൻ. കോവിഡ് ഭീഷണി നിലനിൽക്കുന്ന
Results 1-6