Activate your premium subscription today
പാലാരിവട്ടം മേൽപ്പാലത്തിന്റെ കാര്യത്തിൽ എന്താണു നടന്നത്. പാലത്തിന്റെ ഡിസൈൻ തന്നെ മൊത്തത്തിൽ തെറ്റായിരുന്നു. ആ പാലം മാറ്റി പണിയുന്നതാണ് ഏറ്റവും ഉചിതം എന്നു പറയാനേ എനിക്കു കഴിയൂ
ചിന്തകൾകൊണ്ടു തുറക്കാവുന്ന ജാലകങ്ങൾ നിർമാണരംഗത്തെ വികസനചിന്ത ചർച്ച ചെയ്യേണ്ടത് ഇൻഫ്രാസ്ട്രക്ചറൽ എക്സ്പേർട്സ് ആണ്, നേതാക്കന്മാരല്ല. പരിപൂർണ അധികാരം നൽകി ഇത്തരം മികവിന്റെ ആൾത്തിളക്കങ്ങളെ ഉപയോഗപ്പെടുത്താനുള്ള മനസ്സൊരുക്കം നമ്മുടെ സർക്കാരിനുണ്ടാവണം. നമ്മുടെ സംസ്ഥാനത്ത് ഒരു പ്ലാനിങ് ബോർഡ് ഉണ്ട്.
Results 1-2