Activate your premium subscription today
കോഴിക്കോട് ∙ കലാരംഗത്ത് വേണ്ട രീതിയിൽ അംഗീകരിക്കപ്പെടാതെ പോയ നാടക ഗാനരചയിതാവാണ് പൂച്ചാക്കൽ ഷാഹുലെന്ന് മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. 400–ഓളം നാടകങ്ങൾക്കായി ആയിരത്തിലേറെ ഗാനങ്ങൾ രചിച്ച പൂച്ചാക്കൽ ഷാഹുലിനു കോഴിക്കോടിന്റെ സഹൃദയ ലോകം നൽകിയ ആദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു
കോഴിക്കോട് ∙ കവിയും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ രചിച്ച നാടകഗാന സ്മരണ ‘മഞ്ചലേറ്റിയ ഗീതങ്ങൾ’ മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും. എം.പി.അബ്ദുസ്സമദ് സമദാനി പുസ്തകം ഏറ്റുവാങ്ങും. മാർച്ച് നാലിന് വൈകിട്ടു മൂന്നിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ വി.ആർ.സുധീഷ് അധ്യക്ഷത വഹിക്കും.
Results 1-2