മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവർത്തകനും സാമൂഹിക നായകനുമായിരുന്നു.
1939 – ൽ പെരുമ്പാവൂരിനു അടുത്തുള്ള പുല്ലുവഴിയിൽ ജനിച്ചു.
പരിണാമം (നോവൽ), എം. പി നാരായണപിള്ളയുടെ കഥകൾ, 56 സത്രഗലി (കഥാസമാഹാരം), മൂന്നാം കണ്ണ്, കാഴ്ചകൾ ശബ്ദങ്ങൾ (ലേഖന സമാഹാരം) എന്നിവയാണ് കൃതികൾ.
1991-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചെങ്കിലും അദ്ദേഹം അവാർഡ് നിരസിച്ചു.
1998 മെയ് 19 ന് അന്തരിച്ചു.
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.
SIGN OUT FROM MANORAMAONLINE ?
You can always sign back in at any time.
×
Maximum limit reached!
You have reached the maximum number of saved items. Please remove some items.
visrfmlsbpamgr0253h4pssrq