Activate your premium subscription today
കാലം 1969. തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍ ഭീതി വിതച്ച്ഒരു പ്രത്യേക പനി പടര്‍ന്നുപിടിക്കുന്നു. രോഗികളായി വരുന്നവര്‍ രണ്ടോമൂന്നോ ദിനം കൊണ്ട് ബോധം കെട്ടു വീഴുന്നു. ചിലര്‍ക്കു തുടര്‍ച്ചയായിഅപസ്മാരം. മരണങ്ങളും സാധാരണമാകുന്നു. അറിയപ്പെടാത്തകാരണത്താലുള്ള പനി ഭീതി വിതയ്ക്കുമ്പോഴും എന്തു
Results 1-1