Activate your premium subscription today
ഷാർജ ∙ ഇന്ത്യൻ സൈനികരുടെ പോരാട്ട വീര്യം ഉജ്വലമായിരുന്നെങ്കിലും പാക്കിസ്ഥാനുമായുള്ള കാർഗിൽ യുദ്ധം അവസാനിച്ചത് അമേരിക്കയുമായി നടത്തിയ നയതന്ത്ര നീക്കത്തിന്റെ ഫലമായിട്ടാണെന്ന് മുൻ നയതന്ത്രജ്ഞൻ ടി. പി. ശ്രീനിവാസൻ പറഞ്ഞു.
ഷാർജ ∙ പന്ത്രണ്ട് ദിവസം അക്ഷരവെളിച്ചം പകർന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഉജ്വല സമാപനം. 200 രാജ്യങ്ങളിൽ നിന്നുള്ള 10, 82,000 പേരാണ് ഷാർജ എക്സ്പോ സെൻ്ററിൽ നടന്ന മേളയ്ക്കെത്തിയത്. ഇതിൽ പുസ്തകമേള സന്ദർശിച്ച വിദേശിയരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. യുഎഇ, ഇന്ത്യ, സിറിയ, ഇൗജിപ്ത്, ജോർദാൻ
തന്റെ ഏറ്റവും പുതിയ നോവലിന് ഒരു ഫ്രഞ്ച് വെബ് സീരീസുമായി സാമ്യമുണ്ടെന്ന ആരോപണം വന്നതോടെ താൻ വിഷാദത്തിലേക്ക് വീണുപോയെന്ന് യുവ എഴുത്തുകാരൻ അഖിൽ പി.ധർമജൻ പറഞ്ഞു.
പൊള്ളുന്ന അനുഭവങ്ങളുടെ ഓർമകൾ മനസ്സിൽ നിന്ന് മായ്ച്ചുകളയാൻ പുസ്തകങ്ങൾ കൂട്ടാകുന്നുവെന്ന് ശ്രുതി.
ഷാർജ ∙ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെവിദ്യാർഥികൾ തയ്യാറാക്കിയ പുസ്തകം സിസ് ക്രോണിക്കിൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.അൻപതിൽ പരം കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകം സ്കൂൾ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറയ്ക്ക് നൽകിയാണ് പ്രകാശനം
ഷാര്‍ജ ∙ പ്രവാസലോകത്തെ അമ്പതോളം കവികളുടെ പ്രവാസചിന്തകളും അനുഭവങ്ങളും വരച്ചുവയ്ക്കുന്ന കവിതകളെ ഉൾപ്പെടുത്തി എം. ഒ. രഘുനാഥ് എഡിറ്റ് ചെയ്ത "മണലുടുപ്പിലെ മഞ്ഞുടലുകൾ" ഷാർജ രാജ്യാന്തര പുസ്തകമേള പ്രകാശനം ചെയ്തു. കെ. ഗോപിനാഥൻ പുസ്തകം പരിചയപ്പെടുത്തി.കവി കുഴൂർ വിത്സൻ കെ.പി.കെ വെങ്ങരയ്ക്കും തൻസി ഹാഷിറിനും
യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 17ന് രാവിലെ 11 മുതല്‍ വിദ്യാര്‍ഥികള്‍ക്കായി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ടീന്‍സ് മീറ്റും ഉച്ചയ്ക്ക് ഒന്നു മുതല്‍ ബഹുജനസംഗമവും നടക്കും.
പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് അതിരുങ്കലിന്റെ നോവൽ 'മിയ കുൾപ്പ'യുടെ പ്രകാശനം ഈ മാസം 16 ന് ഷാർജ രാജ്യാന്തര പുസ്തകമേള ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ നടക്കും.
ഷാർജ ∙ ഒരു സ്ത്രീയുടെ വീക്ഷണകോണിൽ നിന്നുള്ള എഴുത്ത് തന്നെ സംബന്ധിച്ച് "വിമോചനം" ആയിരുന്നുവെന്ന് ഹിന്ദി നടിയും എഴുത്തുകാരിയുമായ ഹുമാ ഖുറേഷി പറഞ്ഞു. സിനിമയുടെ കാര്യമെടുത്താൽ പരാജയത്തിൻ്റെ ഉത്തരവാദിത്തം സംവിധായകൻ്റെയോ തിരക്കഥാകൃത്തിൻ്റെയോ മേൽ ചുമത്താം, പക്ഷേ പുസ്തകം പൂർണമായും എഴുത്തുകാരിയുടെ
ഷാർജ ∙ എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് (വെള്ളി) ഇന്ത്യൻ സംഗീതജ്ഞൻ ഇളയരാജ പങ്കെടുക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിലാണ് 'മഹാ സംഗീതജ്ഞന്റെ യാത്ര - ഇളയരാജയുടെ സംഗീത സഞ്ചാരം' എന്ന രണ്ട് മണിക്കൂർ പരിപാടി. അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത
Results 1-10 of 36