Activate your premium subscription today
ഞങ്ങളുടെ സ്വപ്നഭവനത്തിൽ ആദ്യ വിഷുക്കണി ഒരുക്കിയപ്പോൾ ഇക്കാന്റെ പുസ്തകം തന്നെ ഉൾപ്പെടുത്തണമെന്ന് ഒരാഗ്രഹം.’ ടെറസിൽ നിന്നു വീണു കിടപ്പിലായ പവിത്രൻ പുതുപ്പണം പയ്യോളി കീഴൂർ കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയ്ക്ക് എഴുതിയ കത്തിലെ വരികളാണിത്. നിലവിളക്കിനും കൊന്നപ്പൂവിനും കൃഷ്ണ വിഗ്രഹത്തിനുമൊപ്പം കുഞ്ഞബ്ദുല്ലയുടെ ആത്മകഥയായ ‘പ്രത്യാശയുടെ അദ്ഭുതഗോപുര’വും പവിത്രന്റെ വീട്ടിലെ വിഷുക്കണിയിൽ ഉണ്ടായിരുന്നു.
തോക്കുപാറ ഗവ. യുപി സ്കൂളിൽ 7 വർഷമായി പ്രഥമാധ്യാപികയായ ജോലി ചെയ്തുവരികയാണ് യുപി വിഭാഗത്തിൽ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ടി.ആർ.മിനി (55). സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 27 വർഷത്തെമമാണ് മിനിയെ അവാർഡിന് അർഹയാക്കിയത്.
ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ഈ രാജ്യങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾക്ക് അവരുടെ ബിരുദാനന്തര ബിരുദ പഠനത്തിനോ ഡോക്ടറേറ്റിനോ ഉള്ള സ്കോളർഷിപ്പാണ് ക്വാഡ് നൽകുന്നത്.
ചാലക്കുടി ∙ 1975ൽ, 15-ാം വയസ്സിൽ എസ്എസ്എൽസി പരീക്ഷയെഴുതി പരാജയപ്പെട്ടതിന്റെ നീറ്റൽ ഹൃദയത്തിൽ നിന്നു നീങ്ങാൻ കോടശേരി പഞ്ചായത്തിലെ മണലായി സ്വദേശി കുടിയിരിക്കല്‍ ജോസ് കാത്തിരുന്നതു നാലര പതിറ്റാണ്ടോളം. 2019ൽ ഗവ. ഗേൾസ് ഹൈസ്കൂളിൽ സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതി ജയിച്ചപ്പോൾ പ്രായം 59.
എത്ര ശ്രമിച്ചിട്ടും ബിസിനസ് നഷ്ടത്തിൽ തന്നെ. വിജയിപ്പിക്കാൻ വഴികൾ പലതു ശ്രമിച്ചിട്ടും ഫലം നിരാശ മാത്രം. ഇങ്ങനെ ഒരു അവസ്ഥയിലാണോ നിങ്ങളും. എങ്കിൽ വിഷമിക്കേണ്ട . അതിനൂതനമായ ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ഏതു ബിസിനസ്സും വിജയിപ്പിക്കാമെന്നാണ് പ്രശസ്ത ഡിജിറ്റൽ മാർക്കറ്റിംഗ്
കാസർകോട്∙ കഴുത്തിന് താഴെ പൂര്‍ണമായി തളര്‍ന്നിട്ടും കിടക്കയില്‍ കിടന്ന് ലക്ഷങ്ങളുടെ തടി ബിസിനസ് ചെയ്യുകയാണ് കാസര്‍കോട് ഈസ്റ്റ് എളേരി സ്വദേശിയായ ഷാനവാസ്.Bedridden for 12 years, Success story of Shanavas, Kasaragod, Kasaragod News, Kerala News, Manorama News, Business, Business Story, Manorama Online.
ഏറെ സാമർത്ഥ്യവും വിവരവും ഉള്ള ബുദ്ധിമാന്മാർ പരാജയപ്പെടുമ്പോൾ, ശരാശരിക്കാർ അസാധാരണ വിജയം വരിക്കുന്നതു കണ്ടു. ഇരുകൂട്ടരുടെയും സമീപനങ്ങളിലെ വ്യത്യാസമാണ് ജയപരാജയങ്ങൾക്കു പിന്നിലെന്നു തിരിച്ചറിഞ്ഞ്
1982–83 കാലം. വി ഗാർഡ് തുടങ്ങിയിട്ട് 5 വർഷത്തോളമായി. വോൾട്ടേജ് സ്റ്റെബിലൈസർ നിർമാണത്തിൽ പ്രതിസന്ധി നേരിട്ടു. അന്ന് ഔട്ട്സോഴ്സിങ് എന്ന വാക്ക് വായനയിൽ മാത്രമുണ്ടായിരുന്ന കാലമാണ്. ജപ്പാനിൽ വലിയ കമ്പനികൾ പ്രോഡക്ടുകൾ ഔട്ട്സോഴ്സ് ചെയ്യുന്നു എന്നു വായിച്ചറിഞ്ഞിരുന്നു. ആ പരീക്ഷണത്തിലേക്ക് വി–ഗാർഡ് കടന്നു.
ലോകത്തെ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള എൻട്രൻസ് പരീക്ഷകളിലൊന്നാണ് ഇന്ത്യയിലെ ഐഐടി പ്രവേശനപ്പരീക്ഷ. ശരിക്കു പറഞ്ഞാൽ, യുഎസിലെ മികച്ച സർവകലാശാലകളിൽ പ്രവേശനം കിട്ടുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഐഐടികളിൽ പ്രവേശനം നേടാൻ. അങ്ങനെ പഠിച്ച ഒരു മിടുക്കനെക്കുറിച്ചാണ് ഈ ലക്കത്തിൽ എനിക്കു പറയാനുള്ളത്. IPS
മൂവാറ്റുപുഴ∙ സ്കൂളിലെ തൂപ്പുകാരനിൽ നിന്ന് അധ്യാപകനിലേക്ക്, പാറമടയിലെ കല്ലു പൊട്ടിക്കൽ തൊഴിലാളിയിൽ നിന്നു ശിൽപിയിലേക്ക്, വീടുകളുടെ ചുമരുകളിൽ ചായം തേക്കുന്ന പെയിന്റ് പണിക്കാരനിൽ നിന്നു ചിത്രകാരനിലേക്ക്, പട്ടിണിയും വേദനകളും സൃഷ്ടിച്ച നിലവിളികളിൽ നിന്നു ശബ്ദാനുകരണ കലാകാരനിലേക്ക്. സാബു ആരക്കുഴയുടെ
Results 1-10 of 42