ADVERTISEMENT

Monday, Mar 24, 2025

കേരളത്തിലെ പ്രശസ്ത പുസ്തകാലയമായ കറന്റ് ബുക്സിന്റെ സ്ഥാപകനാണ് തോമസ് മുണ്ടശ്ശേരി എന്ന കറന്റ് തോമസ്.

ജോസഫ് മുണ്ടശ്ശേരിയുടെ പുത്രനാണ് ഇദ്ദേഹം.

തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം ഇദ്ദേഹത്തിന്റെ ഓർമ്മക്കായാണ് നൽകപ്പെടുന്നത്.

1952-ൽ തോമസ് മുണ്ടശ്ശേരിയും പി.എം. തോമസും ചേർന്നാണ് കറന്റ് ബുക്സ് ആരംഭിക്കുന്നത്.

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.