Activate your premium subscription today
കഥ മാത്രം കടലെടുത്തില്ല- ധനുഷ്കോടി യാത്ര ധനുഷ്കോടിയിലേക്കായതു കാലേ നിശ്ചയിച്ചതായിരുന്നില്ല. തലേന്നു രാവിലെ കാറിൽ കയറിയപ്പോഴെടുത്ത തീരുമാനം. ഒരു പകലും രാത്രിയും നീണ്ട യാത്രയിൽ ദീർഘമായ വഴി നീളെ കണ്ട കാഴ്ചയും കേട്ട മൊഴിയും കൊണ്ട വെയിലും ഈ എഴുത്തിൽനിന്ന് ഒറ്റ കാഴ്ചകൊണ്ട് ധനുഷ്കോടി
ചില മനുഷ്യരിലേക്ക് നമ്മൾ കാലം തെറ്റി കടന്നു ചെല്ലുന്നതു പോലെ. പാറക്കല്ലുകൾ ശിലയായും ശിൽപമായും മിഴിനട്ടു നിന്നിരുന്ന ഇടം. ശിൽപികൾ ഈ വിജയനഗര സാമ്രാജ്യമുണ്ടാക്കിയത് കല്ലുകൾ കൊത്തിയാണ്. ഒരു കാലത്ത് പാരിസിനേക്കാളും റോമിനേക്കാളും വലിയ നഗരമെന്നു പ്രാചീന സഞ്ചാരികൾ രേഖപ്പെടുത്തിയ അതേ സ്ഥലം. ഇന്ന് ആളും ആശയുമറ്റ് മരിച്ചു കിടക്കുന്നു. ഹംപി ആക്രമിച്ച ഡക്കാൻ സുൽത്താന്മാർ എഴുന്നുനിന്ന എടുപ്പുകളെയൊന്നും വെറുതെ വിട്ടില്ല. സാലഭഞ്ജികമാരുടെ സ്തനങ്ങൾ മുതൽ ആനകളുടെ തുമ്പിക്കൈകൾ വരെ
Results 1-2