Keezhattur is a village in Malappuram district. Poonthanam illam, the birthplace of "bhakthakavi" Poonthanam namboothiri, famous ancient Malayalam poet, is located here. The poonthanam illam is now a popular cultural centre. Keezhattur is a moderately large panchayat.
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് കീഴാറ്റൂർ. മലയാളത്തിലെ പ്രശസ്ത കവിയായ "ഭക്തകവി" പൂന്താനം നമ്പൂതിരിയുടെ ജന്മസ്ഥലമായ പൂന്താനം ഇല്ലം ഇവിടെയാണ്. പൂന്താനം ഇല്ലം ഇപ്പോൾ ഒരു പ്രശസ്തമായ സാംസ്കാരിക കേന്ദ്രമാണ്.