Activate your premium subscription today
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്ന ചിത്രത്തിൽ അനശ്വര രാജനാണ് നായിക. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ ഒരുക്കുന്നത്.
വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച വിജയ ചിത്രങ്ങളിലെ നായകനാണ് ആസിഫ് അലി. 2024 ൽ പുറത്തിറങ്ങിയ നാല് ചിത്രങ്ങളിലും അസാമാന്യ പ്രകടനം കാഴ്ച വച്ച താരം അവധിയാഘോഷത്തിലാണ്. തായ്ലൻഡിലെ ഫുക്കെറ്റാണ് ആസിഫിന്റെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത്. അവധിയുടെ ആലസ്യവും തുടർവിജയങ്ങളുടെ ആഹ്ളാദവും ആസ്വദിക്കുന്ന
ആസിഫ് അലിയും അമല പോളും ഗോവയിൽ നടക്കുന്ന 55-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ എത്തി. ലെവൽ ക്രോസ് എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് ഇരുവരും മേളയിൽ എത്തിയത്. മലയാളികൾ അല്ലാത്തവരും ഈ സിനിമയെ കുറിച്ച് നല്ലതു പറയുന്നതിൽ സന്തോഷമമുണ്ടെന്ന് ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.
ആസിഫ് അലിയുടെ ബ്ലോക് ബസ്റ്റർ ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ ഒടിടിയിലേക്ക്. നവംബര്‍ 19 ആണ് സ്ട്രീമിങ് തീയതി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന്
അപ്പുപ്പിള്ള എന്ന കഥാപാത്രത്തെ ചൂഴ്ന്നു നിൽക്കുന്ന രഹസ്യത്തെ അനാവരണം ചെയ്യുന്ന അതിഗംഭീര സിനിമയാണ് ബാഹുൽ രമേഷിന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാകാണ്ഡം. സിനിമയിൽ ഒരു കഥാപാത്രം പോലെ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് കഥ നടക്കുന്ന വീടും അതിനു ചുറ്റുമുള്ള കാടും. ആ വീടിനെ പൊതിഞ്ഞു
കോടാനുകോടികളുടെ ബജറ്റും ഉയര്‍ന്ന സാങ്കേതിക മേന്മയും വന്‍കിട താരങ്ങളുമായെത്തുന്ന സിനിമകള്‍ ബോക്സ് ഓഫിസില്‍ തലകുത്തി വീഴുമ്പോഴും ചര്‍വിതചര്‍വണം ചെയ്യപ്പെട്ട പ്രമേയവും വികലമായ തിരക്കഥയുമായി സിനിമ നിർമിക്കാന്‍ ഇറങ്ങി പുറപ്പെടുകയാണ് പല സംവിധായകരും നിര്‍മാതാക്കളും. എന്നാല്‍ സകല ഫോര്‍മുകളും
ബ്ലോക്ബസ്റ്റർ ഹിറ്റിലേക്കു കുതിച്ച് ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’. ആസിഫിന്റെ കരിയർ ബെസ്റ്റ് ചിത്രമെന്ന റെക്കോർഡിലേക്കാണ് സിനിമ കുതിക്കുന്നത്. ഇതുവരെ 30 കോടിയാണ് ആഗോള കലക്ഷനായി നേടിയത്. ഈ തേരോട്ടം തുടരുകയാണെങ്കിൽ ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമായി ‘കിഷ്കിന്ധാ കാണ്ഡം’ മാറും. ദിന്‍ജിത്ത്
ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡത്തെ അഭിനന്ദിച്ച് എ.എ. റഹീം എംപി. ഒരു തവണ കണ്ട ചിത്രം സസ്പെന്സിന്റെ കൊടുംഭാരമില്ലാതെ വീണ്ടും കാണണമെന്ന് റഹീം പറഞ്ഞു. ഋതു മുതൽ ആസിഫിന്റെ ഏതാണ്ട് എല്ലാസിനിമകളും കണ്ടിട്ടുണ്ടെന്നും വരാനിരിക്കുന്ന ആസിഫിന്റെ മികച്ച വേഷങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷ
2016ൽ ആസിഫ് അലി നായകനായ ‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. സെറ്റിൽ ആസിഫിനെ കാണാൻ രണ്ടു മൂന്നു ചെറുപ്പക്കാരെത്തി. അവർ ചെയ്ത ‘ഗ്രേസ് വില്ല’ എന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ ലോഞ്ച് ചെയ്യാൻ ആസിഫിനൊപ്പം ഒരു ചിത്രമെടുക്കണമെന്ന ഉദ്ദേശവുമായാണ് അവർ സെറ്റിലെത്തിയത്. ഷോർട്ട് ഫിലിമിനു
ആസിഫ് അലി നായകനായ ‘കിഷ്കിന്ധാ കാണ്ഡം’ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ടിക്കറ്റ് പോലും കിട്ടാത്ത അവസ്ഥയാണ്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമാണ്
Results 1-10 of 196