Activate your premium subscription today
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം രാജ് കപൂറിന്റെ നൂറാം പിറന്നാൾ ആഘോഷപരിപാടിയുടെ ഭാഗമായി കപൂർ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു. ഡിസംബര്‍ 14നാണ് ആഘോഷങ്ങളുടെ തുടക്കം. മോദിയെ പരിപാടിക്ക് നേരിട്ട് ക്ഷണിക്കാന്‍ എത്തിയത് രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കരീനകപൂര്‍, സെയ്ഫ് അലിഖാന്, കരിഷ്മ കപൂര്‍, അന്തരിച്ച ഋഷി കപൂറിന്റെ ഭാര്യ നീതു കപൂര്‍, റിതിമ കപൂര്‍ സാഹ്നി എന്നിവരായിരുന്നു.
തമിഴ് മാധ്യമത്തിൽ താനുമായി ബന്ധപ്പെട്ട വ്യാജ വാർത്തയിൽ രൂക്ഷ പ്രതികരണവുമായി നടി സായി പല്ലവി. ‘രാമയാണ’ത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി മാംസാഹാരം ഉപേക്ഷിച്ചുവെന്നാണ് തമിഴ് മാധ്യമം പ്രചരിപ്പിച്ചത്. വെജിറ്റേറിയനായി തുടരാന്‍ സായി പല്ലവി സെറ്റുകളിൽ
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. രാമായണയിൽ രാമനായി അഭിനയിക്കുന്നത് രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി തെന്നിന്ത്യൻ താരം യഷുമാണെത്തുന്നത്. എന്നാൽ ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിന് സായി പല്ലവി വെജിറ്റേറിയനായി എന്ന അവകാശവാദവുമായുള്ള
മകൾ റാഹയുടെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ സന്തോഷത്തിലാണ് രൺബീർ കപൂറും ഭാര്യ ആലിയ ഭട്ടും. ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പും മകൾക്കു ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോഴത്തെ മനോഹരമായ ഒരു ചിത്രവും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ആലിയയും ഇരുവരെയും ചേർത്ത്
ബോളിവുഡിൽ ഒരുങ്ങുന്ന ‘രാമായണം’ സിനിമയിൽ രാവണനായി അഭിനയിക്കുമെന്ന് സ്ഥിരീകരിച്ച് കന്നഡ സൂപ്പർസ്റ്റാർ താരം യഷ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും അഭിനയിക്കുന്നു. രൺബീറിനെ ആദ്യം തന്നെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നെന്നും ചിത്രത്തിൽ
ജന്മദിനത്തിനു ഇരട്ടി മധുരം നൽകി പുതിയൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം രൺബീർ കപൂർ. പിറന്നാളാഘോഷത്തിന്റെ ഭാഗമായി തന്റെ ആരാധകർക്ക് മധുരം പങ്കുവെച്ചതിനു ശേഷം ഏറ്റവും പുതിയ ആഡംബര വാഹനമായ ബെന്റ്ലിയിൽ ആലിയയ്ക്കും മകൾ റാഹയ്ക്കുമൊപ്പം മുംബൈയിലെ തിരക്കേറിയ വീഥിയിലൂടെ ഒരു യാത്രയും
കോഴിക്കോട്ടെ അളകാപുരി ടൂറിസ്റ്റ് ഹോമിന്റെ കോട്ടേജിൽ തന്നെ കാണാനെത്തിയ ആരാധികയ്ക്കു മുൻപിലിരുന്ന് "കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാര പൊന്നുമകളേ" എന്ന ഗാനം ഹൃദയം തുറന്നു പാടുന്ന പി.ലീലയുടെ മിഴിവാർന്ന ചിത്രമുണ്ട് ഓർമയിൽ; കാൽ നൂറ്റാണ്ടിനിപ്പുറവും. പാടിത്തീർന്നപ്പോൾ പ്രിയഗായികയുടെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ച ശേഷം മുംബൈ മലയാളിയായ സന്ദർശക പറഞ്ഞു: "ഞാൻ ജനിച്ച വർഷം പുറത്തിറങ്ങിയ പാട്ടാണിത്. എന്റെ അമ്മ എന്നെ നിത്യവും പാടിയുറക്കിയിരുന്ന പാട്ട്. പത്തു വയസ്സ് വരെ ഈ പാട്ടു കേട്ടാണ് ഞാൻ ഉറങ്ങിയിരുന്നത്"
ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന് ഹൃദയത്തിൽ തൊടുന്ന ജന്മദിനാശംസകള് അറിയിച്ച് ആലിയ ഭട്ട്. പിറന്നാള്‍ കുറിപ്പിനൊപ്പം രണ്‍ബീറിനും മകള്‍ റാഹയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും ആലിയ ഭട്ട് പങ്കുവച്ചു. ചില സമയത്ത് നിനക്ക് ആവശ്യം വലിയ ആലിംഗനമാണെന്ന അടിക്കുറിപ്പോടെയാണ് ആലിയ ചിത്രങ്ങള്‍ പങ്കുവച്ചത്. വിദേശയാത്രയിൽ
മകളെ ഉറക്കാൻ ബോളിവുഡ് താരം രൺബീർ കപൂർ മലയാളം താരാട്ടു പാട്ട് പഠിച്ചെന്നു വെളിപ്പെടുത്തി ആലിയ ഭട്ട്. സാന്ത്വനം സിനിമയ്ക്കു വേണ്ടി മോഹൻ സിത്താര ഈണമിട്ട 'ഉണ്ണി വാവാവോ' എന്ന ഗാനമാണ് മകൾ റാഹയെ ഉറക്കാൻ രൺബീർ കപൂർ പഠിച്ചത്. കുഞ്ഞിനെ പരിപാലിക്കുന്ന നഴ്സാണ് ഈ പാട്ടു പാടി കുഞ്ഞിനെ ഉറക്കാറുള്ളതെന്നും ഇപ്പോൾ ആ
രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ഇതിഹാസ കഥയായ ലവ് ആൻ്റ് വാർ അതിന്റെ പ്രഖ്യാപന ദിവസം മുതൽ തന്നെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റിൻ്റെ റിലീസ് തീയതി ഇപ്പോൾ ഔദ്യോഗികമായി
Results 1-10 of 92