Activate your premium subscription today
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായെത്തുന്ന കോമഡി എന്റർടെയ്നർ ‘എക്സ്ട്രാ ഡീസന്റ്’ സിനിമയുടെ ഓൺലൈൻ ബുക്കിങ് ഇന്ന് ആരംഭിക്കും. എല്ലാ ഓൺലൈൻ മൂവി ബുക്കിങ് ചാനലുകളിലും ഈ സൗകര്യം ലഭ്യമാണ്.
സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന ‘എക്സ്ട്രാ ഡീഡന്റ്’ സിനിമയുടെ പ്രസ് മീറ്റിൽ പരസ്പരം ട്രോളി താരങ്ങൾ. കോട്ടും കൂളിങ് ഗ്ലാസും ധരിച്ചാണ് സിനിമയുടെ അണിയറപ്രവർത്തകർ പരിപാടിക്ക് എത്തിയത്. വേറിട്ട ഗെറ്റപ്പിലെത്തിയതിന്റെ രഹസ്യം വെളിപ്പെടുത്തിയ താരങ്ങൾ അതിനു കാരണക്കാരനായ നിർമാതാവ് ലിസ്റ്റിൻ
ചിയാൻ വിക്രം നായകനായെത്തുന്ന ‘വീര ധീര ശൂരൻ’ ടീസർ എത്തി. എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പാർട്ട് 2 ടീസർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഏറെ ശ്രദ്ധനേടിയ ‘ചിറ്റ’ എന്ന ചിത്രത്തിനു ശേഷം അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. സിനിമയിൽ ഗ്യാങ്സ്റ്റർ ആയാണ് വിക്രം എത്തുന്നതെന്നാണ്
തിരുവനന്തപുരം∙ സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമ്മൂട് വച്ച് ഒരു നടിയെക്കുറിച്ച് താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കാനാണ് പ്രസ്താവന പിന്‍വലിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിന് കുട്ടികള്‍ പ്രതീക്ഷയോടെ പങ്കെടുക്കുന്ന കലോത്സവത്തിന്റെ ശോഭകെടുത്തുന്ന തരത്തിലുള്ള വിവാദങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ്, അടുത്തിടെ സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം നിർമ്മിക്കുന്ന പുതിയ ചിത്രമായ 'നാരായണീന്റെ മൂന്നാണ്മക്കള്' സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും.
ഒരു കൈ കൊടുക്കാൻ പോയതിന് നടൻ േബസിൽ ജോസഫിന് പറ്റിയ അബദ്ധവും തുടർന്നുണ്ടായ ട്രോളുകളും നമ്മളെല്ലാം കണ്ടതാണ്. ഇപ്പോഴിതാ ഇതേ അബദ്ധം സുരാജ് വെഞ്ഞാറമ്മൂടിനും സംഭവിച്ചു. നടി ഗ്രേസ് ആന്റണിക്കു കൈ കൊടുക്കാൻ പോയതാണ്, ഗ്രേസ് ശ്രദ്ധിക്കാതെ മുമ്പോട്ടുപോയി. എന്നാൽ കയ്യിൽ തട്ടിയതുകൊണ്ട് മാത്രം ഗ്രേസ് സുരാജിനെ
വേഷപ്പകർച്ച കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. നടൻ വ്യത്യസ്ത ലുക്കിലെത്തുന്ന കോമഡി ചിത്രം എക്സ്ട്രാ ഡീസന്റ് (ഇഡി) സിനിമയുടെ ട്രെയിലർ റിലീസായി. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ജോണറിലൊരുങ്ങുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലുള്ള സുരാജ്
ആദ്യം കാണുമ്പോഴേ അന്പ് എന്ന വാക്ക് മനസ്സില്‍ തോന്നുന്ന വിധം മുഖമുള്ളൊരു കൊച്ചു പയ്യന്. ആ വാക്കിലൂറിയിറങ്ങുന്ന സ്നേഹം തെളിയുന്നൊരു ചെറിയ മുഖം. അതായിരുന്നു ‘മുറ’യിലേക്ക് അന്പ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനൊരു കുഞ്ഞിനെ തേടിയിറങ്ങുമ്പോള്‍ സംവിധായകനും സംഘവും മനസ്സില്‍ കണ്ടത്. കുറേ
‘കപ്പേള’യ്ക്കു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രെയിലർ റിലീസായി. തമിഴ്, ഹിന്ദി ചിത്രങ്ങളിലും കാൻ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആക്ഷൻ ഡ്രാമയാണ് മുറ. നവംബർ 8ന് ചിത്രം
നടൻ ചിയാൻ വിക്രമിനൊപ്പം ‘വീരധീരശൂരൻ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച അനുഭവം പറഞ്ഞ് നടൻ സുരാജ് വെഞ്ഞാറമൂട്. ചിയാൻ വിക്രവും എസ്.ജെ.സൂര്യയും ഉൾപ്പെടുന്ന 18 മിനിറ്റ് സിംഗിൾ ഷോട്ടിൽ അഭിനയിച്ചത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്നാണ് സുരാജ് പറയുന്നത്. ജീവിതത്തിൽ ആദ്യമായാണ് അത്തരമൊരു രംഗത്തിൽ
Results 1-10 of 141