Activate your premium subscription today
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ടെലിവിഷൻ - സീരിയൽ രംഗത്ത് സജീവമായ ഇരുവരും തങ്ങളുടെ ജീവിതവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മകൻ അയാന്റെ വിശേഷങ്ങളാണ് ഇരുവരും ഇപ്പോൾ സ്ഥിരമായി പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ അയാൻ ആദ്യമായി സ്കൂളിലേക്ക്
ചന്ദ്ര ലക്ഷ്മൺ- ടോഷ് ക്രിസ്റ്റി ദമ്പതികളുടെ പൊന്നോമനയ്ക്ക് ഒന്നാം പിറന്നാൾ. അയാനൊപ്പമുളള്ള മനോഹരമായ ഒരു ചിത്രവും കുറിപ്പു പങ്കുവച്ചുകൊണ്ടാണ് താരം മകന് ആശംസകൾ നേർന്നത്. ‘ഈ കുഞ്ഞ് അത്ഭുതം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഒരു വർഷം തികയുന്നു..രാജ കുട്ടി, ജന്മദിനാശംസകൾ കണ്ണാ. ഒരു വർഷം
സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മൺ- ടോഷ് ക്രിസ്റ്റി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നത് അടുത്തിടെയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കൺമണിയുടെ പേര് ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ഇവർ. ‘അയാന്’ എന്നാണ് മോന്റെ പേര്. ‘അയാന്’ എന്നാല്‍ ദൈവത്തിന്റെ സമ്മാനം എന്നാണ് അര്‍ത്ഥം. കുഞ്ഞാവയ്ക്ക് ഇഷ്ടമറിയിച്ച്
അടുത്തിടെയാണ് സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മൺ- ടോഷ് ക്രിസ്റ്റി ദമ്പതികൾക്ക് ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. പൊന്നോമന എത്തിയതിന്റെ സന്തോഷം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, കുഞ്ഞാവയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന സുന്ദര നിമിഷം സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവർക്കായി
ഈ മനുഷ്യൻ – എന്റെ ഉറപ്പ്, എന്റെ വിശ്വാസം, എന്റെ പങ്കാളി. ഇദ്ദേഹത്തോടൊപ്പം ചെലവിട്ട ഈ ദിവസങ്ങൾ ആഘോഷമായിരുന്നു. ഞങ്ങൾ വിവാഹിതരായിട്ട് ഒരു വർഷം പിന്നിടുന്നു....
സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മൺ- ടോഷ് ക്രിസ്റ്റി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ചന്ദ്ര ലക്ഷ്മൺ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ''ആൺകുട്ടിയാണ്. ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞിനും സ്നേഹവും അനുഗ്രഹവും പ്രാർഥനയുമേകിയ ദൈവത്തിനും മാതാപിതാക്കൾക്കും
സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. 2021 നവംബർ 11ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം....
കുടുംബസമേതം ഈ വിവരം പ്രേക്ഷകരോട് പറയണം എന്നായിരുന്നു ഇവരുടെ ആഗ്രഹം. എന്നാൽ ചന്ദ്രയുടെ മാതാപിതാക്കൾ ചെന്നൈയിലും ടോഷിന്റെ മാതാപിതാക്കൾ കുന്നംകുളത്തും ആണ്. ഷൂട്ടിനായി ഇവർ കൊച്ചിയിലും. അതുകൊണ്ട് ആ ആഗ്രഹം സാധ്യമായില്ല. ഇതുവരെ നൽകിയ പ്രാർഥനയും സ്നേഹവും പിന്തുണയും തുടരണമെന്നും താരദമ്പതികൾ പറഞ്ഞു.
തന്നെ മനസ്സിലാക്കുന്ന, തൊഴിലിനെ ബഹുമാനിക്കുന്ന, കുടുംബത്തെ സ്നേഹിക്കുന്ന ഒരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മലയാളികളുടെ പ്രിയതാരം ചന്ദ്ര ലക്ഷ്മൺ. ആ കാത്തിരിപ്പ് കുറച്ച് നീണ്ടു പോയെങ്കിലും അങ്ങനെ ഒരാളെ കണ്ടെത്താൻ ചന്ദ്രയ്ക്ക് ആയി. നടൻ ടോഷിനെ ജീവിത പങ്കാളിയാക്കി പുതുജീവിതവുമായി
സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും വിവാഹം ചടങ്ങുകളിലെ ലാളിത്യം കൊണ്ടു ശ്രദ്ധേയമായി. ഇരുവരുടെയും മതത്തിലെ ആചാരങ്ങൾ ചടങ്ങിന്റെ ഭാഗമായി. മോതിരം മാറിയശേഷമായിരുന്നു താലികെട്ട്. ഇതിനുശേഷം മന്ത്രകോടി അണിയിച്ചു. ഒന്നിച്ച് തിരിതെളിയിക്കുകയും കേക്ക് മുറിച്ച് മധുരം
Results 1-10 of 13